സഹകരണ പെന്‍ഷന്‍കാരുടെ ഓണം ഉത്സവബത്ത 3500 രൂപ

സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന എല്ലാവര്‍ക്കും ഇക്കൊല്ലത്തെ ഓണത്തിന് 3500 രൂപ ഉത്സവബത്ത നല്‍കും.  കുടുംബ പെന്‍ഷന്‍കാര്‍ക്ക 3000 രൂപയായിരിക്കും ഉത്സവബത്ത.

Read more

കൊടിയത്തൂര്‍ സഹകരണ ബാങ്ക് ജി.ഡി.എസ്. സെക്ഷന്‍ ആരംഭിച്ചു

കൊടിയത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് നടപ്പാക്കുന്ന വിവിധ സമ്പാദ്യപദ്ധതികള്‍ വിപുലപ്പെടുത്തുന്നതിനായി പുതിയ ജി.ഡി.എസ്. സെക്ഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ

Read more

പലിശ തര്‍ക്കത്തില്‍ തീര്‍പ്പ്; കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണത്തിലെ അനിശ്ചിതത്വം മാറി. പെന്‍ഷന്‍ വിതരണത്തിനായി സഹകരണ കണ്‍സോര്‍ഷ്യത്തിലേക്ക് പണം നല്‍കാന്‍ സഹകരണ സംഘങ്ങള്‍ സന്നദ്ധമായതോടെയാണിത്. കണ്‍്‌സോര്‍ഷ്യത്തിലേക്ക് നല്‍കുന്ന പണത്തിനുള്ള പലിശ നിരക്ക് ധനവകുപ്പ്

Read more

കേരളത്തിലേക്ക് കൂടുതല്‍ മള്‍ട്ടി സംഘങ്ങള്‍; പുതിയ നിയമത്തിന് ശേഷം അനുമതി

കേരളം കേന്ദ്രീകരിച്ച് കൂടുതല്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍ ആലോചന. ഇതിനുള്ള നിരവധി അപേക്ഷകള്‍ കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വായ്പ-വായ്‌പേതര സംഘങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, പുതിയ

Read more

ക്ഷേമപെന്‍ഷന്‍ വിതരണം; ഒമ്പത് മാസമായി സംഘങ്ങള്‍ക്ക് കമ്മീഷന്‍ കുടിശ്ശിക

ഓണത്തിന് മുമ്പ് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടി തുടങ്ങി. രണ്ടുമാസത്തെ പെന്‍ഷനാണ് സഹകരണ സംഘങ്ങളിലൂടെ വീടുകളിലെത്തിച്ച് നല്‍കുന്നത്. പെന്‍ഷനും ശമ്പളത്തിനുമായി സര്‍ക്കാര്‍ 3000 കോടി കടമെടുത്തിട്ടുണ്ട്. ഈ

Read more

കലക്ഷന്‍ ഏജന്റുമാര്‍ക്കുള്ള അലവന്‍സ് വിതരണം ചെയ്യണം: കേരള കോ- ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന്‍

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകളിലെ കലക്ഷന്‍ ഏജന്റുമാര്‍ക്കുള്ള അലവന്‍സ് എട്ടു മാസത്തോളമായി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും ഈ ഉത്സവ കാലത്തെങ്കിലും കേരളത്തിലെ പതിനായിരക്കണക്കിന് കളക്ഷന്‍

Read more

സഹകരണ മേളയ്ക്ക് നാളെ തുടക്കം

ഓണാഘോഷത്തിന് മാറ്റു കൂട്ടാന്‍ സഹകരണ മേഖല ഒരുങ്ങുന്നു. കോഴിക്കോട് ജില്ലയിലെ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം ആഭിമുഖ്യത്തില്‍ ‘സഹകരണ ഓണം’ മേള ശനി (ആഗസ്റ്റ് 27) മുതല്‍ ആരംഭിക്കും.

Read more

ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹിക  സുരക്ഷാ പെന്‍ഷന്‍  ഇന്നു മുതല്‍ നല്‍കും

2022 ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷനുള്ള തുക അനുവദിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിട്ടു. പെന്‍ഷന്‍ വിതരണം ആഗസ്റ്റ് 26 നു ആരംഭിക്കും. സെപ്റ്റംബര്‍ അഞ്ചിനകം

Read more

പ്രാഥമിക സഹകരണ ബാങ്കുകള്‍ ലാബും മെഡിക്കല്‍ സ്റ്റോറും തുടങ്ങുന്നത് നിയന്ത്രിക്കും

പ്രാഥമിക സഹകരണ ബാങ്കുകള്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍, ലാബുകള്‍, പരിശോധന കേന്ദ്രങ്ങള്‍ എന്നിവ തുടങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. പ്രാഥമിക ബാങ്കുകളുടെ പ്രവര്‍ത്തന പരിധിയില്‍

Read more

ലാഡർ തറവാട് ഒറ്റപ്പാലത്ത് താമസത്തിനായി ഒരുങ്ങി..

തറവാടിന്റെ ഓർമ്മകളുമായി ഗൃഹാതുരത്വമുണർത്തുന്ന സ്വപ്നങ്ങൾക്ക് നിറം പകരാൻ നിളയുടെയും വള്ളുവനാടിന്റെയും ഗ്രാമീണ ഭംഗിയിൽ ലാഡർ ഒരുക്കുന്ന “തറവാട്”… താമസത്തിനായി ഒരുങ്ങി. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.. 70254 70022.

Read more
Latest News
error: Content is protected !!