സഹകരണ നിക്ഷേപങ്ങൾക്ക് ടി.ഡി.എസ്. – ഹൈക്കോടതി തടഞ്ഞു.

പ്രാഥമിക വായ്പാ സംഘങ്ങളുടെ നിക്ഷേപങ്ങളിൽ,ടി.ഡി.എസ്.പിടിക്കണമെന്ന ട്രഷറി ഓഫീസറുടെ നിർദ്ദേശമാണ് ഹൈക്കോടതി തടഞ്ഞത്. പാലക്കാട് ജില്ലയിലെ അഞ്ച് സഹകരണസംഘങ്ങൾ ചെറുപ്പളശ്ശേരി ജില്ലാ ട്രഷറിയിൽ നടത്തിയ സ്ഥിര നിക്ഷേപങ്ങൾക്ക് ടി

Read more

പെൻഷൻ അപേക്ഷയിൽ ഇ.മെയിൽ ഐ.ഡിയും മൊബൈൽ ഫോൺ നമ്പറും നിർബന്ധം.

വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ അപേക്ഷയിൽ ഇ.മെയിൽ ഐ.ഡിയും മൊബൈൽ ഫോൺ നമ്പറും ഉറപ്പുവരുത്തണമെന്ന് സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ അപേക്ഷകൾ ഓൺലൈനായി പരിശോധിച്ച്

Read more

മിൽമ- തിരുവനന്തപുരം, എറണാകുളം മേഖലകൾ ലയിപ്പിക്കാൻ കമ്മറ്റി നിർദ്ദേശം.

ക്ഷീര സംഘങ്ങളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തി,മിൽമയെ അടിമുടി ഉടച്ചുവാർക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ക്ഷീര സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ച ലിഡാ ജേക്കബ് കമ്മിറ്റി നിർദേശങ്ങൾ

Read more

കെ.ഡി.സി ബാങ്ക് 26-മത് എ.ടി.എം. ചെറുവണ്ണൂരിൽ ആരംഭിച്ചു.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ഇരുപത്തിയാറാമത് എ.ടി.എം. ചെറുവണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. ജനറൽ മാനേജർ ഇൻചാർജ് കെ. പി. അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഡി.ജി.എം. പി. കെ. ശിവപ്രകാശ്,

Read more

എം.വി.ആർ. ദുബായ് കാൻസർ ക്ലിനിക് മൂന്നുമാസത്തിനകം.

എം .വി .ആർ.കാൻസർ സെന്ററിന്റെ ദുബായിലെ ക്ലിനിക് മൂന്നുമാസത്തിനകം പൂർണ സജ്ജമാകുമെന്ന് ചെയർമാൻ സി .എൻ വിജയകൃഷ്ണൻ പറഞ്ഞു. ദുബായിലെ ആദ്യത്തെ കാൻസർ ക്ലിനിക് ആണ് ഇത്.

Read more

കൂടരഞ്ഞി ബാങ്ക് കെയർഹോം പദ്ധതിയിൽ ഒരു വീടുകൂടി നിർമ്മിച്ചു നൽകി.

കോഴിക്കോട് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് കല്ലോലിക്കൽ കല്യാണി സോമനു നിർമ്മിച്ച് നൽകിയ വീടിൻറെ താക്കോൽദാനം നാട്ടുകാരുടെ സാന്നിധ്യത്തിൽ നടന്നു. ഏകദേശം 600 ചതുരശ്ര അടിയിലാണ് വീടു

Read more

കേരള ബാങ്ക്-സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട നടപടിക്രമങ്ങളിൽ ഒന്നായ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും തമ്മിലുള്ള ധാരണാപത്രത്തിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്

Read more

സഹകരണ പെൻഷൻ പദ്ധതി- രണ്ടംഗ കമ്മീഷനെ നിയമിച്ചു.

സംസ്ഥാന സഹകരണ പെൻഷൻ പദ്ധതി പരിഷ്കരണത്തിന്റെ വിവിധ വശങ്ങൾ, നിയമഭേദഗതികൾ, കേരള ബാങ്ക് രൂപീകരണത്തിന് വരുത്തേണ്ട മാറ്റങ്ങൾ എന്നിവ പഠിക്കുന്നതിന് രണ്ടംഗ കമ്മീഷനെ നിയമിച്ച് ഉത്തരവിട്ടു. ആറുമാസത്തിനകം

Read more

മാർച്ച് 31 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക്. ഇടപാടുകൾ ഉണ്ടാകില്ല.

സാമ്പത്തിക വർഷാവസാനത്തിലെ അവസാനദിവസം ഞായറാഴ്ചയായതിനാൽ റിസർവ് ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ബാങ്കുകളും പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചു. സർക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രയവിക്രയത്തിന്

Read more

പദ്ധതി വിനിയോഗം- സഹകരണവകുപ്പ് മുന്നിൽ.

സാമ്പത്തികവർഷം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ വാർഷിക പദ്ധതിയിൽ ഏറ്റവും കൂടുതൽ ചെലവിട്ട് സഹകരണവകുപ്പ് മുന്നിലെത്തി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറി നിയന്ത്രണം തുടരവേ 20 ശതമാനം

Read more
Latest News
error: Content is protected !!