കേരള ബാങ്ക് സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
കേരള ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ സഹകരണമേഖല കൂടുതൽ ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റാൻ കേരള ബാങ്ക് സഹായിക്കും. ഇടപാടുകൾ വർധിക്കുന്നതിനൊപ്പം ഇടപാടുകാർക്ക്
Read more