സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് അംഗീകാരം. ജൂൺ1നു പ്രാബല്യത്തിൽ.

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജൂൺ ഒന്ന് മുതൽ പദ്ധതി

Read more

സഹകരണ വകുപ്പ് ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

സഹകരണ വകുപ്പ് ആധുനികവൽക്കരണ പാതയിലാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്നാം വഴി ഓൺലൈന്റെ ക്യാമ്പയിനിൽ പ്രതികരിച്ചു . സ്വകാര്യ-പൊതുമേഖലാ ബാങ്കുകളിൽ 10 ശതമാനം പേർ

Read more

ഇടനിലക്കാരില്ലാതെ പാലക്കാടൻ മട്ട അരി കർഷകർ വിൽക്കും.

ബാങ്കുകളുടെ ജപ്തി നടപടികളിൽ നിന്നും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും രക്ഷനേടാൻ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപാദകരുടെ കൂട്ടായ്മ ഒരുങ്ങിക്കഴിഞ്ഞു. സ്വന്തം പാടത്ത് വിളയിച്ച പാലക്കാടൻ മട്ട

Read more

ജെ.ഡി.സി പഠിപ്പിക്കുന്ന വകുപ്പ് ജീവനക്കാർക്ക് ഏപ്രിൽ 24 മുതൽ ഡ്യൂട്ടി ലീവ് അനുവദിച്ചു.

സംസ്ഥാന സഹകരണ യൂണിയൻ നടത്തിവരുന്ന 2018-2019 അധ്യയനവർഷത്തിലെ ജെ.ഡി.സി പരിശീലന ക്ലാസുകൾ മാർച്ച് മാസത്തിൽ അവസാനിച്ചതിനാൽ സഹകരണ വകുപ്പിൽ നിന്നും പരിശീലനത്തിന് നിയോഗിച്ചിട്ടുള്ള ജീവനക്കാർ തിരികെ ജോലിയിൽ

Read more

എൻ.സി.ഡി.സി എം.ഡി കേരളത്തിൽ:, വിവിധ സംഘങ്ങളിൽ സന്ദർശനം.

ഇന്റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ ഭാഗമായി നാഷണൽ കോപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷൻ നിന്നും പദ്ധതികൾ വഴി പണം സ്വീകരിച്ചിട്ടുള്ള സംഘങ്ങളിലെ വിലയിരുത്തലിനുമായി എൻ.സി.ഡി.സി എം.ഡി സുധീപ് കുമാർ

Read more

സഹകരണസംഘങ്ങൾ ആധുനിക സാങ്കേതികവിദ്യയിലേക്ക് മാറണം – സി.എൻ. വിജയകൃഷ്ണൻ .

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സഹകരണ സംഘങ്ങളും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് പ്രമുഖ സഹകാരിയും എം. വി .ആർ കാൻസർ സെന്റർ ചെയർമാനുമായ സി.

Read more

സഹകരണ പരീക്ഷ ബോർഡ്: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സഹകരണ സർവീസ് പരീക്ഷ ബോർഡ് സഹകരണ സംഘം / ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിതഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന

Read more

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ക്ഷാമ ബത്ത വർധിപ്പിച്ചു.

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ/ ബാങ്കുകളിലെ/ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത ഏകീകരിച്ച് ഉത്തരവായി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് അനുസൃതമായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത

Read more

കെയർ ഹോം പദ്ധതി- മരത്താക്കര സോഷ്യൽ വെൽഫെയർ സഹകരണസംഘം വീടു നിർമിച്ചു നൽകി.

കെയർ ഹോം പദ്ധതി പ്രകാരം തൃശ്ശൂർ മരത്താക്കര സോഷ്യൽ വെൽഫെയർ സഹകരണ സംഘം പണികഴിപ്പിച്ച ഭവനത്തിലെ താക്കോൽദാനം സംഘം പ്രസിഡണ്ട് ജൈജു സെബാസ്റ്റ്യൻ നിർവഹിച്ചു. 5 ലക്ഷം

Read more

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷൂറൻസ് – ടെൻഡർ അംഗീകരിക്കൽ നീട്ടിവച്ചു.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ടെൻഡർ അംഗീകരിക്കുന്നത് നീട്ടിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണിത്. ടെണ്ടറിന് അംഗീകാരം നൽകിയാലും തിരഞ്ഞെടുപ്പു കമ്മീഷന്റെ

Read more
Latest News
error: Content is protected !!