സാങ്കേതിക വിപ്ലവമല്ല ജനങ്ങളിലുള്ള വിശ്വാസമാണ് സഹകരണമേഖലയുടെ അടിത്തറയെന്ന് മലപ്പുറം മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ്
ന്യൂജൻ ബാങ്കുകൾ സാങ്കേതികമായി ഏറെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും പലപ്പോഴും സാങ്കേതിക വിപ്ലവത്തിലെ പാളിച്ചകൾമൂലം ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടെന്ന് മലപ്പുറം മുൻ ജില്ലാ ബാങ്ക് പ്രസിഡണ്ടും
Read more