കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ചതുർദിന റിലേ സത്യാഗ്രഹം സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ചു്: സഹകരണ മേഖലയിലെ പ്രശ്നങ്ങളോട് സർക്കാർ മുഖം തിരിക്കുകയാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കേരളത്തിലെ സഹകരണ മേഖലയ്ക്ക് കോട്ടം സംഭവിച്ചാൽ സംസ്ഥാനത്തെ സാമ്പത്തിക രംഗം തകരുമെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇൻകം ടാക്സ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സർക്കാർ

Read more

രാജ്യത്ത് സഹകരണ മേഖലയുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ്.

ഇന്ത്യാ രാജ്യത്തു സഹകരണമേഖലയുടെ പ്രാധാന്യവും പ്രസക്തിയും വർധിച്ചുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. തൃശ്ശൂർ കല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ പൊന്നുക്കര ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

Read more

കേന്ദ്ര ബഡ്ജറ്റ്: കേരളത്തിലെ സഹകരണ മേഖലയ്ക്ക് സന്തോഷിക്കാൻ വകയുണ്ടോ? ബാധിക്കുന്നത് എങ്ങനെയെല്ലാം..! 22% നികുതി ഈടാക്കാൻ മോഹനവാഗ്ദാനം.

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിലെ സഹകരണമേഖലയ്ക്ക് സന്തോഷിക്കാനായി ഒന്നുമില്ല എന്ന് വിലയിരുത്തുന്നവരാണ് സഹകരണമേഖലയെ ആഴത്തിൽ പഠിച്ചവരെല്ലാം പറയുന്നത്. ബാങ്കിംഗ് സംഘങ്ങൾക്കുള്ള ആദായ നികുതി 8% കുറച്ചു എന്ന് പറയുമ്പോഴും

Read more

കുടിശ്ശിക രഹിത ബാങ്കായി കേരള ബാങ്കിനെ മാറ്റുന്നതിനായി സംസ്ഥാന സഹകരണ ബാങ്കിലെ വായ്പകൾ തീർപ്പാക്കുന്നതിൽ കൂടുതൽ ഇളവുകൾ.

കുടിശ്ശിക രഹിത ബാങ്കായി കേരള ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനായി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ സംസ്ഥാന സഹകരണ ബാങ്ക്നു മാത്രമായി ഒരു പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ/

Read more

സഹകാരികൾക്കുള്ള അലവൻസ് വർദ്ധിപ്പിക്കാതിരിക്കുന്നത് സഹകരണമേഖലയോടുള്ള സർക്കാരിന്റെ അവഗണനയാണെന്ന് മുൻ മന്ത്രി സി.വി. പത്മരാജൻ.

സഹകാരികൾക്ക് നൽകുന്ന അലവൻസ് വർധിപ്പിക്കാതെ നീട്ടി കൊണ്ടു പോകുന്ന നടപടി സഹകരണ മേഖലയോടുള്ള സർക്കാരിന്റെ അവഗണനയാണെന്ന് മുൻമന്ത്രിയും കൊല്ലം സഹകരണ അർബൻ ബാങ്ക് ചെയർമാനുമായ അഡ്വ സി.

Read more

ഒരാഴ്ചയ്ക്കകം സർക്കിൾ സഹകരണ യൂണിയന്റെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ഒരാഴ്ചയ്ക്കകം സർക്കിൾ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രണ്ടുമാസത്തിനകം സംസ്ഥാന സഹകരണ യൂണിയന്റെ പുതിയ ഭരണസമിതി നിലവിൽ

Read more

കേരള ബാങ്ക്- റിസർവ് ബാങ്ക് അംഗീകാരം വൈകാൻ സാധ്യത.

കേരള ബാങ്ക് രൂപീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ കേരള സഹകരണ നിയമം ഭേദഗതി ചെയ്തത്, ചോദ്യം ചെയ്ത ഹർജി തള്ളിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് വിധിക്കെതിരെ പുൽപ്പറ്റ സഹകരണബാങ്ക് ഉൾപ്പെടെയുള്ളവർ

Read more

സഹകാരികളുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്ന് സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ.

സഹകാരികളുടെ ഓണറേറിയം വർധിപ്പിക്കുന്ന കാര്യം വെച്ച് താമസിക്കുകയാണെന്ന് സഹകരണ യൂണിയൻ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ പറഞ്ഞു. ഈ വിഷയം വേഗത്തിൽ ചെയ്യണമെന്ന് സർക്കാരിനോട്

Read more

മുൻമന്ത്രി എം.കമലത്തിന്റെ സംസ്കാരം വൈകിട്ട് അഞ്ചിന്: സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ.

അന്തരിച്ച മുന്‍ സഹകരണ വകുപ്പ് മന്ത്രി എം.കമലത്തിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ

Read more

സഹകാരികൾക്ക് നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്ന് പ്രമുഖ സഹകാരി സി.എൻ. വിജയകൃഷ്ണൻ: അല്ലെങ്കിൽ നാണക്കേടുണ്ടാക്കുന്ന ഓണറേറിയം പിൻവലിക്കണമെന്നും വിജയകൃഷ്ണൻ.

ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രഖ്യാപിച്ച സഹകാരികളുടെ ഓണറേറിയം വർദ്ധനവ് അടിയന്തരമായി നടപ്പാക്കണമെന്ന് പ്രമുഖ സഹകാരിയും എം.വി.ആർ കാൻസർ സെന്റർ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. നാലു

Read more
error: Content is protected !!