സഹകരണ ജീവനക്കാരുടെ കൾച്ചറൽ ക്ലബ്ബ് ആരംഭിച്ചു.

സഹകരണ ജീവനക്കാരുടെ കൾച്ചറൽ ക്ലബ്ബിനു തുടക്കമായി. എംഎൽഎയും നടനുമായ മുകേഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ സഹകരണ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ കോ-ഓപ്പറേറ്റീവ് കൾച്ചറൽ ഫോറത്തിൽ കോഴിക്കോട്

Read more

സഹകരണമേഖലയിലെ പ്രശ്നങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ യു.ഡി.എഫ് സഹകാരികളുടെ യോഗത്തിൽ തീരുമാനം.

ആർബിഐയുടെ നിയന്ത്രണം വരുംകാലങ്ങളിൽ സഹകരണമേഖലയിലാകമാനം ഉണ്ടാകുമെന്ന് യുഡിഎഫ് സഹകാരികളുടെ യോഗം വിലയിരുത്തി. ഇതിനെതിരെ സഹകാരികൾ കരുതിയിരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സഹകരണമേഖലയുടെ വിനാശ കാലത്തിലേക്കാണ് എൽഡിഎഫ് സർക്കാർ എത്തിച്ചിരിക്കുന്നത്.

Read more

മുൻ സഹകരണ മന്ത്രി എം.കമലത്തെ വയനാട്ടുകാർക്ക് മറക്കാനാവില്ലെന്ന് മുൻ ജില്ലാ ബാങ്ക് പ്രസിഡണ്ട് പി.വി. ബാലചന്ദ്രൻ.

ജനപ്രതിനിധിയെന്ന നിലയിലും മികച്ച സഹകരണ മന്ത്രിയെന്ന നിലയിലും എം. കമലത്തെ വയനാട്ടുകാർക്ക് ഒരു കാലത്തും മറക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവും മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.വി.

Read more

വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ ഇ- സേവന കേന്ദ്രം ആരംഭിച്ചു.

എറണാകുളം പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ ഇ- സേവന കേന്ദ്രത്തിലെ ഉദ്ഘാടനം മുൻ സഹകരണ വകുപ്പ് മന്ത്രി എസ്.ശർമ എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് എ.ബി.

Read more

“കൃതി”യുടെ മൂന്നാമത് എഡിഷനു കൊടിയേറി.

സംസ്ഥാന സഹകരണ വകുപ്പ് സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ പത്ത് ദിവസങ്ങളിലായി കൊച്ചി മറൈൻ ഡ്രൈവിൽ നടത്തുന്ന പുസ്തകോത്സവത്തിനും വിജ്ഞാനോത്സവത്തിനും കൊടിയേറി. ഫെബ്രുവരി 16 വരെയാണ് ഉത്സവം.

Read more

ഫിജിയിൽ നിന്നും തേഞ്ഞിപ്പലം സഹകരണ റൂറൽ ബാങ്ക് സന്ദർശിക്കാൻ പ്രതിനിധികൾ എത്തി .

തെക്ക് പസിഫിക് രാജ്യമായ ഫിജിയിലെ, ഏറ്റവും വലിയ കർഷക ക്രെഡിറ്റ് സ്ഥാപനമായ ഷുഗർ കെൻ ഗ്രോവെർസ് ഫണ്ട് -ജനറൽ മാനേജർ വിമൽ ദത്തയുടെ നേതൃത്വത്തിൽ , ഇന്ത്യൻ

Read more

സഹകരണ മേഖലയിലെ നിത്യപിരിവുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പി.സി. വിഷ്ണുനാഥ്.

സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിത്യപിരിവുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. നിത്യപിരിവുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകീകൃത സമീപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read more

അനാസ്ഥവെടിഞ്ഞ് സഹകരണ പ്രസ്ഥാനത്തിന്റെ രക്ഷക്കായ് സർക്കാർ ഇടപെടമെന്ന് ഉമ്മൻചാണ്ടി.

അനാസ്ഥവെടിഞ്ഞ് സഹകരണ പ്രസ്ഥാനത്തിന്റെ രക്ഷക്കായ് സർക്കാർ ഇടപെടണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്ര ഗവൺമെൻറ് ഇംകം ടാക്സ് ഡിപ്പാർട്ട്മെൻറിനെ ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുമ്പോൾ സംസ്ഥാന സർക്കാർ

Read more

സഹകരണ മേഖലയിലെ നിത്യപിരിവുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പി.സി. വിഷ്ണുനാഥ്.

സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിത്യ പിരിവുകാരെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. നിത്യപിരിവുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകീകൃത സമീപനം വേണമെന്നും അദ്ദേഹം

Read more

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിങ് നടത്തുന്നതിനുള്ള സമയപരിധി 15 വരെ നീട്ടി.

ക്ഷേമനിധി ബോർഡ്/ സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ച് ഉത്തരവായി. ഇനിയും മസ്റ്റർ ചെയ്യാൻ അവശേഷിക്കുന്ന പെൻഷൻ ഗുണഭോക്താക്കൾക്ക് അവസരമൊരുക്കാനാണ് തീയതി നീട്ടിയിരിക്കുന്നത്.

Read more
error: Content is protected !!