സഹകരണ അംഗസമാശ്വാസ നിധി ഉദ്ദേശലക്ഷ്യങ്ങൾ പാളുന്നു – ജോയിന്റ് രജിസ്ട്രാർമാർക്ക് കർശന നിർദ്ദേശം.
കേരള സഹകരണ അംഗസമാശ്വാസ നിധി സർക്കാർ ആവിഷ്കരിച്ച രീതിയിൽ ആകാത്തതിനെ തുടർന്ന്, ജോയിന്റ് രജിസ്ട്രാർമാർക്ക് രജിസ്ട്രാറുടെ താക്കീത്. സമർപ്പിക്കുന്ന അപേക്ഷകൾ പൂർണമായും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങളും വിധേയമായിരിക്കണമെന്ന്
Read more