സഹകരണ മേഖലയെ സംസ്ഥാന സർക്കാർ തകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും അത്താണിയായ സഹകരണ മേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തൃശ്ശൂർ പുന്നയൂർകുളം സർവീസ് സഹകരണ ബാങ്ക് വജ്ര ജൂബിലി
Read more