സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം – വീടുകളിൽ എത്തിച്ചു നൽകുന്നത് കാര്യക്ഷമമാക്കണമെന്നു സഹകരണ സംഘം രജിസ്ട്രാർ.
സഹകരണ ബാങ്കുകൾ/ സംഘങ്ങൾ വഴി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിൽ പരാതികളും ആക്ഷേപങ്ങളും ലഭിക്കുന്ന സാഹചര്യത്തിൽ പെൻഷൻ വിതരണം കുറ്റമറ്റരീതിയിൽ വിതരണം നടത്തുന്നതിന് സഹകരണ സംഘം
Read more