കോഴിക്കോട് കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് വിഷുക്കാല പെൻഷൻ വിതരണം ആരംഭിച്ചു.
ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള വിവിധ ക്ഷേമ പെൻഷനുകൾ കോഴിക്കോട് നരിപ്പറ്റ, കുന്നുമ്മൽ പഞ്ചായത്തുകളിൽ കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ വിതരണം ആരംഭിച്ചു. ബാങ്കിന്റെ നിത്യ
Read more