ചെക്യാട് സർവീസ് സഹകരണ ബാങ്കിൽ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വിതരണം തുടങ്ങി.

കോവിഡ്-19 ൻ്റ പാശ്ചാത്തലത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി ചെക്യാട് ഗ്രാമപഞ്ചായത്തിൽ വിതരണം ആരംഭിച്ചു. ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്

Read more

ലോക്കഡോൺ മൂലം സഹകരണ മേഖലക്ക് ഉണ്ടായ പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് പാക്സ്‌ അസോസിയേഷൻ സെക്രട്ടറി പി.പി. ദാമോദരൻ

സഹകരണപ്രസ്ഥാനത്തെ നിലനിർത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നും ക്രിയാത്മകമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അസോസിയേഷൻ സെക്രട്ടറി പി.പി.ദാമോദരൻ പറഞ്ഞു. സഹകരണ മേഖലയുടെ അതിജീവനത്തെ സംബന്ധിച്ച്ഉള്ള ആശയങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

Read more

കൊടിയത്തൂർ സഹകരണ ബാങ്ക് ‘മുഖ്യമന്ത്രിയുടെ സഹായ ഹസ്തം’ വായ്പ പദ്ധതിയുടെ വിതരണം ആരംഭിച്ചു.

കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ‘മുഖ്യമന്ത്രിയുടെ സഹായ ഹസ്തം’ വായ്പ പദ്ധതിയുടെ വിതരണം ആരംഭിച്ചു. സംസ്ഥാനത്തു ഏർപ്പെടുത്തിയ ലോക്‌ഡോൺ മൂലം തൊഴിൽ നഷ്ട്ടപെട്ട സാധാരണക്കാർക്ക് മുഖ്യമന്ത്രി

Read more

ഏറാമല കോ-ഓപ്പറേറ്റിവ് അർബൻ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

വടകര ഏറാമല കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.ഭരണ സമിതിയുടെയും , ജീവനക്കാരുടെയും വിഹിതം ചേർത്താണ്ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സംഭാവനയുടെ ചെക്ക്സംഘം പ്രസിഡണ്ട് പി.കെ.

Read more

സഹകരണ സംഘങ്ങളെ നിലനിർത്താൻ സർക്കാരിന്റെ ഒരു പ്രത്യേക പരിഗണന ആവശ്യമാണ് മുൻ എം.എൽ.എ അഡ്വക്കേറ്റ്.കെ. ശിവദാസൻ നായർ.

സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ നിലനിർത്താൻ സർക്കാരിന്റെ ഒരു പ്രത്യേക പരിഗണന ആവശ്യമാണെന്ന് പ്രമുഖ സഹകാരിയും മുൻ എം.എൽ.എയുമായ അഡ്വക്കേറ്റ് കെ.ശിവദാസൻ നായർ പറഞ്ഞു. സഹകരണമേഖലയുടെ അതിജീവനത്തെ സംബന്ധിച്ചുള്ള

Read more

സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് ആറു മാസത്തേക്ക് കൂടി നീട്ടി.

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് 6 മാസത്തേക്ക് കൂടി നീട്ടികൊണ്ട് ഇന്ന് ഗസറ്റ് വിജ്ഞാപനം ഇറങ്ങി. സഹകരണസംഘങ്ങളിലേക്ക് സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗിക

Read more

കോവിഡ് – CMDRFൽ 67 % തുക സഹകരണ മേഖലയിൽ നിന്ന്.

CMDRFൽ ലഭിച്ച 67 % തുക സഹകരണ മേഖലയിൽ നിന്ന്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 168.44 കോടി രൂപയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ലഭിച്ച തുകയാണ്

Read more

സംസ്ഥാന കാർഷിക വികസന ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി.

സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ ആദ്യഗഡുവായി സംഭാവന നൽകി. ബാങ്കിന്റെ വിഹിതം മാത്രമാണ് ഈ തുക. ബാങ്ക് പ്രസിഡണ്ട്

Read more

മേപ്പയൂർ സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 8.12 ലക്ഷം രൂപ സംഭാവന നൽകി.

കോഴിക്കോട് മേപ്പയൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും പ്രസിഡണ്ടിന്റെ ഹോണറേറിയവും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ്ഫീസും ബാങ്ക്ന്റെ പൊതുനന്മ

Read more

നെല്ലിമൂട് സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9.5 ലക്ഷം രൂപ നൽകി.

തിരുവനന്തപുരം നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 9,49,000 രൂപ സംഭാവന ചെയ്തു. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിന്റെ ചെക്ക് ബാങ്ക് പ്രസിഡണ്ട് ജി.എൽ. രാജഗോപാൽ

Read more
error: Content is protected !!