കൺസ്യൂമർഫെഡ് ജീവനക്കാർ 2500രൂപയുടെ നോട്ടുബുക്കുകൾ വിൽക്കണമെന്ന് എം.ഡി.
കോവിഡ് സാഹചര്യത്തിൽ സ്കൂൾ വിപണി നഷ്ടപ്പെട്ടതിനാൽ കൺസ്യൂമർഫെഡിലെ ഓരോ ജീവനക്കാരനും 2500 രൂപയുടെ ത്രിവേണി നോട്ട് ബുക്കുകൾ വാങ്ങി സ്വന്തം നിലയിൽ വിൽക്കണമെന്ന് മാനേജിങ് ഡയറക്ടറുടെ സർക്കുലർ.
Read more