കോവിഡ് 19: ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതമാക്കണമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് : അഞ്ചിന നിർദ്ദേശങ്ങളും യൂണിയൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
കൊവിഡ്-19രോഗം, സമൂഹ വ്യാപനത്തിന്റെ അരികിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ ബാങ്ക് ജീവനക്കാർ ആശങ്കയിലാണെന്നു ജീവനക്കാർക്ക് വേണ്ടി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മുഖ്യമന്ത്രിയെയും സംസ്ഥാന ബാങ്കേഴ്സ് സമിതിയെയും
Read more