മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സെപ്തംബര്‍ 25 ന് നടത്തണമെന്ന് ഹൈക്കോടതി
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സെപ്തംബര്‍ 25 നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാന് പുതിയ ഉത്തരവ് ഇട്ടത്. ഒക്ടോബര്‍ എട്ടിന് തെരഞ്ഞെടുപ്പ്
Read more