വേണാട് സഹകരണ സംഘത്തിന്റെ മാർജിൻഫ്രീ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം വേണാട് സഹകരണ സംഘത്തിന്റെ മാർജിൻഫ്രീ ഹൈപ്പർമാർക്കറ്റ് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് സന്ധ്യാദേവി.എ.ആർ അധ്യക്ഷതവഹിച്ചു. സ്വർണ്ണ പണയ വായ്പയുടെ

Read more

എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷ അടുത്ത മാസം 22 ന് ആരംഭിക്കും.

സംസ്ഥാന സഹകരണ യൂണിയന്റെ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം ആഗസ്റ്റ് 2020 പരീക്ഷ( ഒന്നും രണ്ടും സെമസ്റ്റർ) അടുത്ത മാസം 22 മുതൽ

Read more

മത്സ്യ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ബോണസ് അനുവദിച്ചു: മൊത്തം വാർഷിക വേതനത്തിന്റെ 8.33% ബോണസ്.

സംസ്ഥാനത്തെ മുഴുവൻ മത്സ്യ സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്ക് ഓണം ബോണസ് അനുവദിച്ചു. മൊത്തം വാർഷിക വേതനത്തിന്റെ 8.33%മാണ് ബോണസ്. മാസവേതനം പരമാവധി 7000 രൂപ എന്ന തോതിൽ

Read more

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: പ്രാഥമിക വോട്ടർപട്ടിക നാളെ.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുന്ന അതേ ദിവസം, സെപ്റ്റംബർ 25ന് മലപ്പുറം

Read more

ജെ.ഡി.സി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: തൃശൂർ കേന്ദ്രത്തിലെ ടി.എ.ആതിരയ്ക് ഒന്നാം റാങ്ക്.

2020ലെ ജെ.ഡി.സി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. തൃശ്ശൂർ സഹകരണ പരിശീലന കേന്ദ്രത്തിലെ ടി.എ. ആതിര ഒന്നാം റാങ്ക് സ്വന്തമാക്കി. പാലക്കാട് പരിശീലന കേന്ദ്രത്തിലെ എ. കെ. സൗമ്യ

Read more

ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ഓണം ബോണസ് അനുവദിച്ചു: വാർഷിക വേതനത്തിന്റെ 8.33% ബോണസ്.

സംസ്ഥാനത്തെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കും ഓണം ബോണസ് അനുവദിച്ചു. വാർഷിക വേതനത്തിന്റെ 8.33% മാണ് ബോണസ്. സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളും ലാഭനഷ്ടം

Read more

കൺസ്യൂമർഫെഡിന്റെ 1850 സഹകരണ ഓണചന്തകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു: കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി.

സഹകരണ വകുപ്പിന് കീഴിൽ കൺസ്യൂമർഫെഡ് നടത്തുന്ന ഓണ സഹകരണ ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈൻവഴി നിർവഹിച്ചു. നാളെ മുതൽ 30 വരെ ചന്തകൾ പ്രവർത്തിക്കും. സഹകരണ

Read more

എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി വീട് നിർമ്മിച്ച് നൽകി.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റി, യൂണിയൻ അംഗങ്ങളിൽ നിന്നും പ്രളയ ഫണ്ട്‌ ആയി പിരിച്ചെടുത്ത തുക ഉപയോഗിച്ച് സംഘടനാ ചരിത്രത്തിലാദ്യമായി ചാലക്കുടിയിൽ

Read more

ഓണത്തിനുള്ള പൂതൊട്ട് ഉപ്പേരി വരെ വെണ്ണൂർ ബാങ്കിൽ റെഡി :യഥാർത്ഥ സഹകരണ മാതൃക ഒരുക്കുകയാണ് തൃശൂർ വെണ്ണൂർ സർവീസ് സഹകരണ ബാങ്ക്.

ഓണത്തിന് ആവശ്യമായ പൂക്കൾ മുതൽ ഉപ്പേരി വരെ എല്ലാം വെണ്ണൂർ സഹകരണ ബാങ്കിൽ റെഡിയാണ്. ഇന്നുമുതൽ ജീവനം സ്റ്റോറിൽ ഇത് ലഭിക്കും. ഓണം കഴിയുന്നതുവരെ ഉണ്ടാകും. എല്ലാം

Read more

കേരള ബാങ്കിലെ കോൺട്രാക്ട്,ദിവസവേതന, കളക്ഷൻ ഏജന്റ്മാർക്ക് ഓണം ഫെസ്റ്റിവൽ അഡ്വാൻസ്തുക അനുവദിച്ചു.

കേരള ബാങ്കിലെ കോൺട്രാക്ട്,ദിവസവേതന, കളക്ഷൻ ഏജന്റ്മാർക്ക് ഓണം ഫെസ്റ്റിവൽ അഡ്വാൻസ്തുക അനുവദിച്ചു ഉത്തരവായി. കേരള ബാങ്കിലെ കോൺട്രാക്ട്, ദിവസവേതന, കളക്ഷൻ ഏജന്റ്മാർക്ക് ഓണത്തോടനുബന്ധിച്ച് ഉള്ള ഫെസ്റ്റിവൽ അഡ്വാൻസ്

Read more
error: Content is protected !!