ജെ.ഡി.സി പരീക്ഷയിലെ ഒന്നാംറാങ്ക് ജേതാവിനെ അനുമോദിച്ചു.

ഈ വർഷത്തെ ജെ ഡി. സി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃശൂർ സഹകരണ പരിശീലന കേന്ദ്രത്തിലെ പി.എ.ആതിരയെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനും എൻ.ജി.ഒ അസോസിയേഷനും

Read more

വായ്പാ മോറട്ടോറിയം തിങ്കളാഴ്ച്ച അവസാനിക്കും. വായ്പയെടുത്തവരും ബാങ്കുകളും ഒരുപോലെ ആശങ്കയിൽ.

വായ്പാ മോറട്ടോറിയം തിങ്കളാഴ്ച്ച അവസാനിക്കും. വായ്പയെടുത്തവരും ബാങ്കുകളും ഒരുപോലെ ആശങ്കയിൽ.മോറട്ടോറിയം നീട്ടിയേക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് വായ്പയെടുത്തവര്‍. എന്നാല്‍ മോറട്ടോറിയം നീട്ടില്ലെന്ന നിലപാടിലാണ് റിസര്‍വ് ബാങ്ക്. ആഗസ്റ്റ് 31നു ശേഷം

Read more

സംസ്ഥാന സഹകരണ ബാങ്കിൻറ പലിശ നിർണയ തീരുമാനം തിരുത്തണമെന്ന് അഡ്വ. കരകുളം കൃഷ്ണപിള്ള:നിക്ഷേപ പലിശ വർദ്ധിപ്പിക്കണമെന്നും ആവശ്യം.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ സ്വരൂപിക്കുന്ന നിക്ഷേപങ്ങൾ, റിസർവ് ഫണ്ട് മറ്റ് തരത്തിലുള്ള അധിക ഫണ്ട് എന്നിവ നിക്ഷേപിക്കുന്നത് നിർബന്ധമായും സംസ്ഥാന സഹകരണ ബാങ്കിൻറെ ശാഖകളിൽ ആണ്.

Read more

നവകേരളീയം കുടിശ്ശിക നിവാരണം വീണ്ടും- സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ.

സഹകരണ വകുപ്പിന്റെ നവകേരളീയം കുടിശ്ശിക നിവാരണം വീണ്ടും നടത്താൻ വകുപ്പ് തീരുമാനിച്ചു. 2020ലെ രണ്ടാംഘട്ടം നടപ്പാക്കാനാണ് തീരുമാനിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് രണ്ടാംഘട്ടപദ്ധതി

Read more

ഇന്ത്യൻ കോഫീഹൗസ് പെരിന്തൽമണ്ണ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.

ഇന്ത്യൻ കോഫീഹൗസ് പെരിന്തൽമണ്ണ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള ഇന്ത്യൻ കോഫീ ഹൗസ്പെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ

Read more

കേരളാ ബേങ്ക് ജീവനക്കാർ പ്രതിഷേധ ധർണ നടത്തി.

ജില്ലാ ബേങ്കിൽ ലഭ്യമായി കൊണ്ടിരുന്ന ബോണസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരളാ ബേങ്ക് ജീവനക്കാർ കണ്ണൂർ റീജ്യനൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കണ്ണൂർ ജില്ലാ സഹകരണ

Read more

തുടർച്ചയായ അവധിദിനങ്ങൾ പെൻഷൻ, ഓണച്ചന്ത എന്നിവയെ ബാധിക്കരുതെന്ന് സഹകരണ വകുപ്പ്.

സംസ്ഥാനത്ത് ഓണം അവധിയോടനുബന്ധിച്ച് തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നത് സഹകരണ സംഘത്തിന്റെ പ്രവർത്തനത്തെ ബാധിക്കുരുതെന്ന് സഹകരണ വകുപ്പ് നിർദേശിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം, കെഎസ്ആർടിസി പെൻഷൻ

Read more

കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു: എല്ലാ നടപടിക്രമങ്ങൾക്കും സ്റ്റേ ബാധകമാണ്.

അടുത്തമാസം 25നു നടത്താൻ നിശ്ചയിച്ച കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പിന്റെ മുഴുവൻ നടപടിക്രമങ്ങളും ഉൾപ്പെടെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കെപിസിസി ജനറൽ

Read more

തൃശൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് രണ്ടുദിവസത്തേക്ക് അടച്ചു: ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണിത്‌.

തൃശൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ) ഓഫീസ് രണ്ട് ദിവസത്തേക്ക് പൂർണമായി അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് നടപടി. ഈ

Read more

2020-21വർഷത്തെ എച്ച്.ഡി.സി ആൻഡ് ബി.എം അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന സഹകരണ യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2020-21 വര്‍ഷത്തെ എച്ച് ഡി സി ആൻഡ് ബി എം കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു.ബിരുദമാണ്

Read more
error: Content is protected !!