മിൽമ പാലിന്റെ വില വർധിപ്പിക്കാൻ പലകോണിൽനിന്നും ആവശ്യമുയരുന്നുണ്ടെന്ന് മന്ത്രി കെ. രാജു.

ക്ഷീര കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഉൽപ്പാദനച്ചെലവുമായി ഒത്തുപ്പോകുന്നില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പല കോണുകളിൽനിന്നും മിൽമ പാലിന്റെ വില വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Read more

ചക്കിട്ടപ്പാറ സഹകരണ ബാങ്ക് 61-)o വാർഷികം – സൗജന്യ തൈ വിതരണം നടന്നു.

കോഴിക്കോട് ചക്കിട്ടപാറ സർവ്വീസ് സഹകരണ ബാങ്കിന്റെ അറുപത്തിയൊന്നാം വാർഷികത്തിന്റെ ഭാഗമായി -സംയോജിത പച്ചക്കറി കൃഷി, “സൗജന്യ തൈ വിതരണം” ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജ ശശി ഉദ്ഘാടനം

Read more

വടകര റൂറൽ ബാങ്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

സ്വാതന്ത്ര്യസമരസേനാനിയും ദീർഘകാലം വടകര എം.എൽ.എയും വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ സ്ഥാപക പ്രസിഡണ്ടുമായിരുന്ന എം. കൃഷ്ണന്റെ പേരിലുള്ള ക്യാഷ് അവാർഡുകൾ ചരിത്രകാരൻ  പി.ഹരീന്ദ്രനാഥ് സമ്മാനിച്ചു. മുഴുവൻ വിഷയങ്ങളിലും

Read more

കെയർ ഹോം- തൃശ്ശൂർ ജില്ലാ ഫാർമേഴ്‌സ് ബാങ്ക് വീട് നിര്മിച്ചുനൽകുന്നു.

  തൃശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം  കെയർ ഹോം പദ്ധതിയിൽ നിർമിക്കുന്ന പ്രളയ ദുരന്തത്തിൽ തകർന്ന മണലൂർ സ്വദേശി സീതയുടെ  വീടിന്റ നിർമാണം 6മാസത്തിനകം പൂർത്തിയാകും.സർക്കാർ

Read more

ഇരിണാവ് സർവ്വീസ് സഹകരണ ബേങ്കിന്റെ നടീൽ ഉത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു .

കണ്ണൂർ ഇരിണാവ്  സർവീസ് സഹകരണ ബേങ്കിന്റെ  ആഭിമുഖ്യത്തിൽ “എല്ലാവരും  പാടത്തേക്കു “പദ്ധതിയുടെ ഭാഗമായി തെക്കുമ്പാട് താഴെക്കാവ് പരിസരത്തെ പതിനഞ്ചോളം ഏക്കർ തരിശായി കിടന്ന വയലിൽ കൃഷി ഇറക്കുന്നതിന്റെ

Read more

ചാത്തമംഗലം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു.

  കോഴിക്കോട് ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിലെ നേതൃത്വത്തിൽ കുഴക്കോട് സംയോജിതകൃഷി വ്യാപന കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. 40 സെന്റ് സ്ഥലത്ത് അശോകൻ വാലത്തിലിന്റെ

Read more

സഹകരണ ബാങ്കുകൾക്ക് വിദ്യാർത്ഥികളെ സഹായിക്കാൻ കടമയുണ്ടെന്ന് ബെന്നി ബഹനാൻ എം.പി.

  വിദ്യാഭ്യാസം ചിലവേറിയ  പുതിയ കാലഘട്ടത്തിൽ സഹകരണ ബാങ്കുകൾക്ക് വിദ്യാർത്ഥികളെ സഹായിക്കാൻ കടമ ഉണ്ടെന്ന് ബെന്നി ബഹനാൻ എം.പി.പറഞ്ഞു. കൊടുങ്ങല്ലൂർ എറിയാട് സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ

Read more

വായ്പക്കാർക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യതയുമുണ്ടെന്ന് മന്ത്രി എ.സി.മൊയ്തീൻ.

വായ്പ എടുക്കുന്നവർക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യതയും ഉണ്ടെന്ന് മന്ത്രി എ.സി.മൊയ്തീൻ ഓർമിപ്പിച്ചു. ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ബാങ്കുകളെ ബുദ്ധിമുട്ടിക്കുന്നത് വഴി സഹകരണ സംഘങ്ങളുടെ

Read more

ലോകത്തിനു മുന്നിൽ കേരളത്തിലെ സഹകരണ മാതൃകയാണ് ഊരാളുങ്കൽ സൊസൈറ്റിയെന്ന് മന്ത്രി തോമസ് ഐസക്.

  ലോകത്തിനു മുമ്പിൽ കേരളത്തിലെ സഹകരണ മേഖലയുടെ ഉദാത്തമായ മാതൃകയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. തന്റെ പുസ്തകമായ ‘ജനകീയ ബദലുകളുടെ

Read more

സഹകരണ വകുപ്പ് മന്ത്രി സി.എൻ.വിജയകൃഷ്ണനെ ആശുപത്രിയിൽ സന്ദർശിച്ചു.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ വിശ്രമിക്കുന്ന എം.വി.ആർ കാൻസർ സെന്റർ, ലാഡർ എന്നിവയുടെ ചെയർമാനും, പ്രമുഖ സഹകാരിയുമായ  സി.എൻ വിജയകൃഷ്ണനെ സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രൻ

Read more
error: Content is protected !!