3500 ഓണം വിപണന കേന്ദ്രങ്ങൾ ഒരുക്കുമെന്ന് കൺസ്യൂമർഫെഡ്.

സംസ്ഥാനത്ത് 3500 ഓണം വിപണന കേന്ദ്രങ്ങൾ ഒരുക്കുമെന്ന് കൺസ്യൂമർഫെഡ്. സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന 3500 ഓണം വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഒരുക്കുമെന്ന് കൺസ്യൂമർഫെഡ്

Read more

കേരള ബാങ്ക് – നടപടികളുടെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി.

കേരള ബാങ്ക് രൂപവത്കരണത്തിന് സംസ്ഥാന സർക്കാർ എടുത്ത നടപടികളുടെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി. ലയനത്തെ സഹായിക്കാൻ മാത്രമായി ബാങ്കുകളുടെ ഏതെങ്കിലും കടബാധ്യതയും മറ്റും സർക്കാർ എഴുതിത്തള്ളുകയോ അടച്ചു

Read more

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഉണ്ടായിരുന്ന നികുതി ഇളവ് തുടരണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് കാലങ്ങളായി അനുവദിച്ചു വന്നിരുന്ന നികുതി ഇളവ് തുടരണമെന്ന് കേന്ദ്രധനമന്ത്രിയോട് ആവശ്യപ്പെട്ടതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ധനവകുപ്പ്

Read more

സാമൂഹ്യസുരക്ഷ പെൻഷൻ ഓണത്തിന് മുൻപ്: മെയ്,ജൂൺ,ജൂലൈ മാസങ്ങളിലെ പെൻഷൻ അനുവദിച്ച് ഉത്തരവായി.

സാമൂഹ്യ സുരക്ഷാ പെൻഷൻ ഓണത്തിന് മുൻപ് വിതരണം ചെയ്യും. 2019 മെയ്,ജൂൺ,ജൂലൈ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവായി. മെയ്, ജൂൺ, ജൂലൈ വരെയുള്ള മൂന്നു മാസത്തേക്ക്

Read more

യുവജനങ്ങൾക്ക് കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി സര്‍ക്കാര്‍.

കേരളത്തിലെ യുവജനങ്ങൾക്ക് കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ ഒരു സുവര്‍ണാവസരം സര്‍ക്കാര്‍ ഒരുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയം മൂലം വീടുകൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായി ഒട്ടേറെ വോളന്റിയർമാരെ ആവശ്യമുണ്ട്.

Read more

ലക്ഷദ്വീപ് പഠനസംഘം ദിനേശ് ബീഡി സന്ദർശിച്ചു.

ലക്ഷദ്വീപിൽ നിന്ന് പറശ്ശിനിക്കടവ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം പഠനസംഘം കണ്ണൂർ ദിനേശ് ബീഡി കേന്ദ്രസംഘം ഓഫീസും യൂണിറ്റുകളും വിശദമായി സന്ദർശിച്ചു. ദിനേശ്

Read more

ലാഡറിനെതിരെയുള്ള 65 അന്വേഷണം ഹൈക്കോടതി റദ്ദാക്കി.

ലാഡറിനെതിരെ സഹകരണ വകുപ്പ് ഉത്തരവിട്ട 65 അന്വേഷണം കേരള ഹൈക്കോടതി റദ്ദ് ചെയ്തു. നിലവിൽ ഹൈക്കോടതിയുടെ നിയമങ്ങളും ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കാതെയാണ് ലാഡറിനെതിരെ സഹകരണ സംഘം രജിസ്ട്രാർ

Read more

മനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘം ഭരണം എൽഡിഎഫ് നിലനിർത്തി.

മനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘം ഭരണം എൽഡിഎഫ് നിലനിർത്തി. മാനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ പ്രസിഡണ്ടായി പി. ടി.ബിജു ചുമതലയേറ്റു. ഒമ്പതംഗ ഭരണസമിതിയും അധികാരമേറ്റെടുത്തു. ആകെയുള്ള

Read more

പ്രളയത്തിൽ മലിനപ്പെട്ട കിണറുകൾ വൃത്തിയാക്കി കൊടിയത്തൂർ സഹകരണ ബാങ്ക് മാതൃകയായി.

  കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ, പ്രളയത്തിൽ മലിനമായ കിണറുകളുടെ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ 50 വീടുകളിലെ കിണറുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ

Read more

പാറളം സോഷ്യൽ സഹകരണ സംഘം വിദ്യാർഥികൾക്ക് 300 ഗ്രോബാഗുകൾ നൽകി.

  തൃശ്ശൂർ പാറളം സോഷ്യൽ വെൽഫെയർ സഹകരണ സംഘം അമ്മാടം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കാർഷിക ക്ലബ്ബുമായി സഹകരിച്ച് ജൈവ കൃഷിക്ക് തുടക്കം കുറിച്ചു. ഹരിതം സഹകരണം

Read more
error: Content is protected !!