വിലയകയറ്റം തടയുന്നതിന് ഫലപ്രദമായ ഇടപെടലാണ് ഗവൺമെന്റ് നടത്തി വരുന്നതെന്ന് മുഖ്യമന്തി.
വിലയകയറ്റം തടയുന്നതിന് ഫലപ്രദമായ ഇടപെടലാണ് ഗവൺമെന്റ് നടത്തി വരുന്നതെന്ന് മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു. കൺസ്യൂമർ ഫെഡിന്റെ സഹകരണ ഓണം വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരിൽ
Read more