സഹകരണ സംഘങ്ങളിലെ പാർടൈം കണ്ടിജന്റ് ജീവനക്കാരുടെ പെൻഷൻ പ്രായം 70 ആക്കി.

സഹകരണ സംഘങ്ങളിലെ പാർട്ടൈം കണ്ടിജന്റ് ജീവനക്കാരുടെ പെൻഷൻപ്രായം 70 വയസ്സാക്കി നിജപ്പെടുത്തി പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ സർവീസിലെ പാർടൈം ജീവനക്കാരുടെ പെൻഷൻപ്രായം എഴുപത് വയസ്സാണ്.

Read more

കൊടിയത്തൂർ സഹകരണബാങ്കിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് നബാർഡ് സി.ജി.എം.

  കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ  പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയാണെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ പറഞ്ഞു. ബാങ്കിന്റെ പ്രവർത്തനങ്ങൾ നേരിൽ കണ്ട്

Read more

സമഗ്ര ട്രൊമ കെയർ-സൗജന്യ ആംബുലൻസ് ശൃംഖലയ്ക്ക് തുടക്കം.

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ ആംബുലൻസ് ശൃംഖലയായ ‘കനിവ് 108’ ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാവുന്നത്.അത്യാധുനിക ജീവൻരക്ഷാ

Read more

പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് വനിതാ കൂട്ടായ്മകൾക്ക് 12 കോടി വായ്പ നൽകി.

  ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് പുതിയ ദിശാബോധവും സ്വന്തമായി വരുമാനമാർഗ്ഗം കണ്ടെത്താനുമായി 1999 മുതൽ തൃശ്ശൂർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് തുടങ്ങിവച്ച പദ്ധതിയുടെ തുടർച്ചയെന്നോണം ബാങ്കിന്റെ

Read more

ക്ഷീരകർഷകർക്ക് ലിറ്ററിന് 3 രൂപ 35 പൈസ അധികം ലഭിക്കും.

  ക്ഷീരകർഷകർക്ക് ഒരു ലിറ്റർ പാലിൽ 3 രൂപ 35 പൈസ അധികമായി ലഭിക്കുന്ന രീതിയിലാണ് മിൽമ പാൽ വില വർധിപ്പിച്ചിരിക്കുന്നതെന്നും കർഷകർക്ക് ഗുണം ലഭിക്കാനും ക്ഷീര

Read more

ആദ്യ അന്തർദേശീയ സഹകരണ ട്രേഡ് ഫെയർ ഒക്ടോബർ 11 മുതൽ ഡൽഹിയിൽ: കേരളത്തിൽ നിന്നുള്ള ഉല്പന്നങ്ങൾ തീരുമാനിക്കാൻ നാളെ യോഗം.

ആദ്യത്തെ അന്തർദേശീയ സഹകരണ ട്രേഡ് ഫെയറിനായി സംസ്ഥാന സഹകരണ വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ട്രേഡ് ഫെയറിൽ പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ച് വ്യക്തത വരുത്താൻ നാളെ

Read more

സഹകരണ ബാങ്കുകളിൽ ആധുനിക സേവനങ്ങൾ നടപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

  സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ആധുനിക സേവനങ്ങൾ നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാലഘട്ടത്തിനനുസരിച്ച് സഹകരണമേഖല മാറിയില്ലെങ്കിൽ പിന്തള്ളപ്പെടും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആലപ്പുഴ

Read more

സഹകരണസംഘങ്ങൾക്ക് ആദായ നികുതി ആനുകൂല്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ആദായനികുതി ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള കേരള ഹൈ കോടതിയുടെ വിധിക്കെതിരെ കേരളത്തിലെ സഹകരണ സംഘങ്ങൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി വാദം കേൾക്കാനായി ഫയലിൽ

Read more

ചെറുകിട ബാങ്ക് ലൈസൻസ് – ആർ.ബി.ഐ നിയമം കേരളത്തിലെ സഹകരണ മേഖലയ്ക്ക് ദോഷം.

ചെറുകിട ബാങ്കിംഗ് രംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം പറഞ്ഞാണ് റിസർവ്ബാങ്ക് പുതിയ നിയമങ്ങൾ കൊണ്ടു വരുന്നത്. ഇത് കേരളത്തിലെ സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കും. 200 കോടി

Read more

പി.എസ്.സി പരീക്ഷകൾ ഇനി മലയാളത്തിലും: തത്വത്തിൽ അംഗീകാരമായി.

  പി.എസ്.സി പരീക്ഷകൾ ഇനി മുതൽ മലയാളത്തിലും നടത്താൻ തത്വത്തിൽ തീരുമാനമായി. മുഖ്യമന്ത്രി, പി.എസ്.സി ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് ഇതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധാരണയായത്. ഇതിനായുള്ള

Read more
error: Content is protected !!