കേരള ബാങ്ക് – സഹകരണ മന്ത്രിയുടെ സാന്നിധ്യത്തിലുള്ള തൃശ്ശൂരിലെ യോഗം അല്പസമയത്തിനകം. യുഡിഎഫ് നിയന്ത്രണത്തിലുള്ള സംഘങ്ങളിലെ പ്രതിനിധികൾ യോഗം ബഹിഷ്ക്കരിക്കും.
കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി മലപ്പുറം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സഹകാരികളുടെ യോഗം ബഹിഷ്കരിക്കാൻ യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം പ്രതിനിധികൾ തീരുമാനിച്ചു. ഇതോടെ ഇന്നത്തെ
Read more