സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് – ഫലം പ്രഖ്യാപിച്ച 54 സർക്കിളുകളിൽ 46 ഇടത്തും എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് തിങ്കളാഴ്ച കരിദിനം ആചരിക്കും.

സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഫലം പ്രഖ്യാപിച്ച 54 സർക്കിളുകളിൽ 46 ഇടത്തും എൽഡിഎഫ് വിജയിച്ചു. ജനാധിപത്യവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് എൽഡിഎഫ് ഭരണം നേടിയതെന്ന് ആരോപിച്ച് തിങ്കളാഴ്ച

Read more

സംസ്ഥാനത്ത് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് നാളെ : സിപിഎം ജനാധിപത്യവിരുദ്ധ മാർഗ്ഗത്തിലൂടെ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണെന്ന് കോൺഗ്രസ്.

സംസ്ഥാനത്തെ സർക്കിൾ സഹകരണ യൂണിയനുകളിലേക്കു നാളെ തിരഞ്ഞെടുപ്പ് നടക്കും. രാവിലെ 10 മുതലാണ് തെരഞ്ഞെടുപ്പ്. അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ആണ്

Read more

യുഡിഎഫ് നേതൃത്വം ബഹിഷ്കരിച്ച കേരള ബാങ്ക് ഔദ്യോഗിക രൂപീകരണ യോഗത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞ് സഹകരണ വകുപ്പ് മന്ത്രി.

ആർ.ബി.ഐ മുന്നോട്ടുവെച്ച ഉപാധികൾ ഒന്നും പാലിക്കാതെയാണ് ലയന നടപടികൾ ആരംഭിച്ചതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇന്നത്തെ ചടങ്ങ് ബഹിഷ്കരിച്ചത്. ഔദ്യോഗിക രൂപീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയ ശേഷമാണ് അധ്യക്ഷനായ

Read more

കേരള ബാങ്ക്- മലപ്പുറം ജില്ലാ ബാങ്ക് വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്തി കേരള ബാങ്ക് നിലവിൽ കൊണ്ടുവരാനുള്ള ശ്രമത്തിന് അവിടത്തെ നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള

Read more

കേരളബാങ്ക് ഔദ്യോഗികമായി രൂപീകരിച്ചു: കേരള ബാങ്കിന്റെ വരവോടെ കാർഷിക പലിശ നിരക്ക് ഒരു ശതമാനം കുറയുമെന്ന് മുഖ്യമന്ത്രി

. കേരള ബാങ്ക് ഔദ്യോഗികമായി രൂപീകരിച്ച്‌ പ്രഖ്യാപനം നടത്തി. കേരള ബാങ്കിന്റെ വരവോടെ കാർഷിക പലിശ നിരക്ക് ഒരു ശതമാനം കുറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരള

Read more

കേരള ബാങ്കിന്റെ ട്രെയിനിങ്ങിന് ജീവനക്കാർക്കിടയിൽ സ്വീകാര്യതയേറുന്നു.

കേരള ബാങ്ക് രൂപീകരണവുമായി ജീവനക്കാർക്ക് ട്രെയിനിങ് നല്കുന്നതിനായി ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരായ എ.ആർ.രാജേഷ് ചെയർമാനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു.ജീവനക്കാർക്ക് ട്രെയിനിങ്ങിന് ആയി ജീവനക്കാർക്കിടയിലെ യോഗ്യരായവരെ

Read more

സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് നിത്യ നിധി ഏജന്റുമാർക്കും ഗോൾഡ് അപ്പ്രൈസർമാർക്കും വോട്ടവകാശം നൽകി ഹൈക്കോടതി വിധി.

മറ്റന്നാൾ നടക്കുന്ന താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ മലപ്പുറം ജില്ലയിൽ സംഘം ഭരണ സമിതികൾ സ്ഥിരപ്പെടുത്തിയ നിത്യനിധി ഏജന്റുമാർക്കും ഗോൾഡ് അപ്പ്രൈസർമാർക്കും വോട്ടവകാശം

Read more

കേരള ബാങ്കിന്റെ ഇതുവരെയുള്ള പുരോഗതി സർക്കാർ നബാർഡ്, ആർ.ബി.ഐ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

കേരള ബാങ്കുമായി ബന്ധപ്പെട്ട ഇതുവരെയുള്ള പുരോഗതി സർക്കാർ ആർ.ബി.ഐ, നബാർഡ് ഉദ്യോഗസ്ഥരെ ഔദ്യോഗികമായി അറിയിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തു.ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള

Read more

ജനാധിപത്യസംവിധാനത്തിൽ ഇറക്കാൻ പാടില്ലാത്ത ഉത്തരവാണ് സഹകരണ സംഘം രജിസ്ട്രാർ ഇറക്കിയതെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം.

ജനാധിപത്യസംവിധാനത്തിൽ ഇറക്കാൻ പാടില്ലാത്ത ഉത്തരവാണ് സഹകരണസംഘം രജിസ്ട്രാർ ഇപ്പോൾ ഇറക്കിയിരിക്കുന്നതെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ജോർജ് പൂന്തോട്ടം പറഞ്ഞു. സഹകരണസംഘങ്ങൾക്കെതിരെ രജിസ്ട്രാർ നടപടിയെടുത്താൽ അതിനെതിരെ കോടതിയിൽ പോകുന്നത്തിനെതിരെയുള്ള

Read more

രജിസ്ട്രാറുടെ നടപടിക്കെതിരെ, കോടതിയിൽ പോകാൻ പാടില്ലെന്ന ഉത്തരവ്‌ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആര്യാടൻ മുഹമ്മദ്.

സഹകരണ സംഘങ്ങൾക്കെതിരെ രജിസ്ട്രാർ നടപടിയെടുത്താൽ അതിനെതിരെ കോടതിയിൽ പോകാൻ പാടില്ലെന്ന സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധമാണെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ

Read more
error: Content is protected !!