തൃശ്ശൂർ ജില്ലാ കോ-ഓപ്പറേറ്റീവ് ഗവൺമെന്റ് ഓഫീസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു.

തൃശ്ശൂർ ജില്ലയിലെ സഹകരണ വകുപ്പിലെ ജീവനക്കാരുടെ സഹകരണ സംഘം ആയ തൃശ്ശൂർ ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ഗവൺമെന്റ് ഓഫീസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ പ്രസിഡണ്ടായി ഷൈൻ എം.ഷാ ചുമതലയേറ്റു.

Read more

ലാഡറിൽ സഹകരണ നിയമപ്രകാരമുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് സഹകരണ നിയമപ്രകാരം നാലു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ജൂനിയർ ക്ലർക്കിന്റെയും ഒരു അറ്റൻഡറുടെയും ഒരു

Read more

എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.

സുൽത്താൻ ബത്തേരി താലൂക്ക് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 28 ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പ്ലസ്

Read more

കേരള ബാങ്ക് – ഈ മാസം 26 നു മുമ്പ് ആഡിറ്റ് പൂർത്തീകരിക്കണം.

29.11.2019ൽ കേരള ബാങ്ക് നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കുകളുടെയും 29.11.2019 വരെയുള്ള ആഡിറ്റ് പൂർത്തീകരിച്ച് 26.12.2019 നു റിപ്പോർട്ട് സമർപ്പിക്കണമെന്നു

Read more

സംസ്ഥാന സഹകരണ കോളേജ് കലോത്സവത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു.

സംസ്ഥാന സഹകരണ കോളേജുകളുടെ സംഘടനയായ ഓൾ കേരള കോ-ഓപ്പറേറ്റീവ് കോളേജ് അസോസിയേഷൻ സഹകരണ കലാലയങ്ങളിലെ വിദ്യാർഥികൾക്കായി വർഷംതോറും സംഘടിപ്പിക്കുന്ന സംസ്ഥാന സഹകരണ കോളേജ് കലോത്സവം “പൂരം 2020″ന്റെ

Read more

ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ പ്രചാരണ ജാഥ തുടങ്ങി.

ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. കേരളാ ബാങ്കിന്റെ പ്രചരണാർത്ഥവും സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ

Read more

കേരള ബാങ്ക്- മലപ്പുറം ഉൾപ്പെടെ ജില്ലാ കേന്ദ്രങ്ങളിൽ വർണ്ണശബളമായ രൂപീകരണ ആഘോഷങ്ങൾ നടന്നു.

കേരള ബാങ്കിന്റെ രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും വർണ്ണശബളമായ സഹകരണ ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. സർക്കിൾ സഹകരണ യൂണിയൻ തലത്തിൽ പ്രത്യേകം

Read more

സഹകരണ സംഘങ്ങൾക്കെതിരെ നടപടി എടുത്താൽ കോടതിയിൽ പോകാൻ പാടില്ലെന്ന രജിസ്ട്രാറുടെ ഉത്തരവിൽ തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു.

സഹകരണസംഘങ്ങൾക്ക് എതിരെയും ജീവനക്കാർക്കെതിരെ യും സഹകരണ സംഘം രജിസ്ട്രാർ നടപടിയെടുത്താൽ കോടതിയിൽ പോകാൻ പാടില്ലെന്ന രജിസ്ട്രാറുടെ ഉത്തരവിൽ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദുർചിലവുകൾ ഒഴിവാക്കണമെന്ന

Read more

നൂറിലധികം ബ്യൂട്ടീഷൻസിന്റെ നേതൃത്വത്തിൽ കോഴിക്കോട് വിബിക്സ് ബുട്ടീക് തുറന്നു.

നൂറിലധികം വനിതാ ബ്യൂട്ടീഷൻസ് നേതൃത്വം നൽകുന്ന ബ്യൂട്ടിപാർലർ കോഴിക്കോട് പ്രവർത്തനം തുടങ്ങി. കോഴിക്കോട് ജില്ലാ വനിതാ ബ്യൂട്ടീഷൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് നൂറിലധികം മെമ്പർമാരുടെ പരിചയവും

Read more

കേരളബാങ്ക് – ജില്ലാതല ആഘോഷങ്ങൾ നാളെ: യു.ഡി.എഫ് കരിദിനം ആചരിക്കും.

കേരള ബാങ്കിന് പ്രചരണം നൽകുന്നതിന്റെ ഭാഗമായി ജില്ലാ തലങ്ങളിൽ നാളെ ആഘോഷപരിപാടികൾ നടക്കും. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന സഹകരണ ഘോഷയാത്രയും സഹകരണ പൊതുയോഗവും

Read more
error: Content is protected !!