സഹകരണനിയമഭേദഗതി ബോധവല്‍ക്കരണ ഗൂഗിള്‍മീറ്റ് ജനുവരി രണ്ടിന്
സഹകരണവീക്ഷണം വാട്‌സാപ്പ് കൂട്ടായ്മ സഹകരണസംഘം ജീവനക്കാരും ഭരണസമിതിയും അറിഞ്ഞിരിക്കേണ്ട സഹകരണനിയമഭോദഗതികളെക്കുറിച്ചു ബോധവല്‍ക്കരിക്കാന്‍ ജനുവരി രണ്ട് വ്യാഴാഴ്ച വൈകിട്ട് ഏഴിനു ഗുഗിള്‍മീറ്റ് സംഘടിപ്പിക്കും. സഹകരണവകുപ്പു സ്‌പെഷ്യല്‍ഗ്രേഡ് ഓഡിറ്റര്‍ യു.എം. ഷാജി ക്ലാസ്സെടുക്കും. താല്‍പര്യമുള്ളവര്‍ക്കു താഴെയുള്ള ലിങ്കിലൂടെ പങ്കെടുക്കാവുന്നതാണ്.