മാര്‍ച്ച് 31നു ബാങ്ക് അവധിയില്ല
മഹാവീരജയന്തിയാണെങ്കിലും മാര്‍ച്ച് 31നു ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം റിസര്‍വ് ബാങ്ക് ആണ് ഈ തീരുമാനമെടുത്തത്. 2025-26 സാമ്പത്തികവര്‍ഷംതന്നെ നടത്തേണ്ട സര്‍ക്കാര്‍സാമ്പത്തികഇടപാടുകള്‍ക്കു മുടക്കംവരാതിരിക്കാനാണിത്.


