ഉച്ചക്കത്തെ പരീക്ഷ രാവിലെയാക്കി
സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡിന്റെ 2025 ഒക്ടോബര്‍ പത്തിലെ കാറ്റഗറി 22/2025 വിജ്ഞാപനപ്രകാരം അസിസ്റ്റന്റ് സെക്രട്ടറി തസ്‌തികയിലേക്ക് 2026 ഫെബ്രുവരി 22നു രണ്ടുമുതല്‍ മൂന്നരവരെ നടത്താന്‍ നിശ്ചയിച്ച പരീക്ഷ അന്നുതന്നെ രാവിലെ 9.30നു റിപ്പോര്‍ട്ടിങ്ങും പത്തരമുതല്‍ പന്ത്രണ്ടുവരെ ഓണ്‍ലൈന്‍ പരീക്ഷയും ആയി നടത്തും.


