പരിശീലനം നീട്ടിവച്ചു
തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എ.സി.എസ്.റ്റി.ഐ)ജനുവരി 29മുതല്‍ 31വരെ നടത്താനിരുന്ന സബ്‌സ്റ്റാഫ്‌ജീവനക്കാര്‍ക്കുള്ള സ്റ്റാറ്റിയൂട്ടറി പരിശീലനപരിപാടി ഭരണപരമായ കാരണങ്ങളാല്‍ ഫെബ്രുവരി പത്തുമുതല്‍ പന്ത്രണ്ടുവരെ നടത്താനായി മാറ്റിവച്ചു. താല്‍പര്യമുള്ളവര്‍ക്ക് www.acstikerala.comhttp://www.acstikerala.com എന്ന വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യാം


