മല്‍സ്യഫെഡില്‍ ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവുകള്‍
കേരളസംസ്ഥാനസഹകരണമല്‍സ്യവികസനഫെഡറേഷനില്‍ (മല്‍സ്യഫെഡ്) ഓപ്പറേറ്റര്‍ ട്രെയിനിയുടെ അഞ്ചൊഴിവുണ്ട്. അമ്പലപ്പുഴയിലെ ടൈ്വയിന്‍ഫാക്ടറിയില്‍ താല്‍കാലികാടിസ്ഥാനത്തിലാണു നിയമനം. യോഗ്യത: പത്താംക്ലാസ് ജയവും ഫിറ്റര്‍/മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ ട്രേഡിലുള്ള ഐടിഐയും. പ്രായം 40 കവിയരുത്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചുകൊല്ലവും ഒബിസിക്കാര്‍ക്കു മൂന്നുകൊല്ലവും ്രഇളവുണ്ട്. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ജനനത്തിയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ മാനേജര്‍, മല്‍സ്യഫെഡ് ടൈ്വന്‍ഫാക്ടറി, പുന്നപ്ര, പറവൂര്‍, ആലപ്പുഴ-688004 എന്ന വിലാസത്തില്‍ നേരിട്ടു നല്‍കുകയോ തപാലില്‍ അയക്കുകയോ ചെയ്യം. ജനുവരി 16വൈകിട്ടു മൂന്നിനകം കിട്ടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.matsyafed.inhttp://www.matsyafed.in എന്ന വെബ്‌സൈറ്റിലുണ്ട്

