പി. ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ മുരളി പെരുനെല്ലി, യു.ആര്‍.പ്രദീപ്, സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു, മുന്‍ആസൂത്രണബോര്‍ഡംഗം സി.പി. ജോണ്‍, തൃശ്ശൂര്‍ മേയര്‍ ഡോ. നിജി ജസ്‌റ്റിന്‍, തൃശ്ശൂര്‍ ജില്ലാപഞ്ചായത്തുപ്രസിഡന്റ് മേരി തോമസ്, സംസ്ഥാനസഹകരണയൂണിയന്‍ പ്രസിഡന്റ് കോലിയക്കോട് കൃഷ്‌ണന്‍നായര്‍, പ്രാഥകികാര്‍ഷികസഹകരണസംഘങ്ങളുടെ അസോസിയേഷന്‍ പ്രസിഡന്റ് പി. ഹരീന്ദ്രന്‍, സഹകരണഓഡിറ്റ് ഡയറക്ടര്‍ എം.എസ്.ഷെറിന്‍, കൊച്ചിദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. രീവന്ദ്രന്‍,, സര്‍ക്കിള്‍ സഹകരണയൂണിയനുകളുടെ ചെയര്‍പേഴ്‌്‌സണ്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.