കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി അംഗമായി ശ്രീ.വി.സജീവ് നെ തെരഞ്ഞെടുത്തു
കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി അംഗമായി ശ്രീ.വി.സജീവ് നെ തെരഞ്ഞെടുത്തു. ചാലപ്പുറം സ്വദേശിയാണ്. ബി.കോം ബിരുദദാരിയായ ഇദ്ദേഹം ബോംബെ ആസ്ഥാനമായ പാർക്കർ ഏജൻസി ( PARKER AGENCY) എന്ന ട്രാവല്‍ ഏജന്‍സിയുടെ കാലിക്കറ്റ് ബ്രാഞ്ച് മാനേജറായി കഴിഞ്ഞ 31 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു.


