എ.സി.എസ്.ടി.ഐ.യില്‍ പരിശീലനം
കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എ.സി.എസ്.ടി.ഐ) പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ സൂപ്പര്‍വൈസറി ജീവനക്കാര്‍ക്കായി സ്റ്റാറ്റിയൂട്ടറി പരിശീലനപരിപാടി സംഘടിപ്പിക്കും. ഡിസംബര്‍ 15മുതല്‍ 20വരെയാണിത്. കൂടുതല്‍ വിവരം www.acstikerala.comhttp://www.acstikerala.com എന്ന വെബ്‌സൈറ്റിലും 9188318031, 9496598031 എന്നീ ഫോണ്‍നമ്പരുകളിലും [email protected][email protected] എന്ന ഇ-മെയിലിലും കിട്ടും.


