എ.സി.എസ്.ടി.ഐ. പരിശീലനകലണ്ടര്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം മണ്‍വിളയിലെ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എ.സി.എസ്.ടി.ഐ) 2025-26ലെ വാര്‍ഷികപരിശീലനകലണ്ടര്‍ പ്രസിദ്ധീകരിച്ചു. സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി വീണാമാധവനു കലണ്ടര്‍ നല്‍കി മന്ത്രി വി.എന്‍. വാസവനാണു പ്രകാശനം നിര്‍വഹിച്ചത്. ഇന്‍സ്റ്റിറ്റിയൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന്‍ സന്നിഹിതനായി. കലണ്ടര്‍ ഇതോടൊപ്പം.ANNUAL TRAINING CALENDER (2025-26)