ജിഎസ്‌ടി നിര്‍ദേശം; ടീംലീഡര്‍മാര്‍ ഉറപ്പാക്കണം
സഹകരണസംഘങ്ങളുടെ ഓഡിറ്റ് മാട്രിക്‌സില്‍ ജിഎസ്‌ടിക്കാര്യം ചോദിക്കുകയും തൃപ്‌തികരമായ മറുപടി കിട്ടിയില്ലെങ്കില്‍ ന്യൂനതാസംഗ്രഹത്തില്‍ ചേര്‍ക്കണമെന്നുമുള്ള സഹകരണഓഡിറ്റ് ഡയറക്ടരുടെ നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്നു ടീംലീഡര്‍മാര്‍ ഉറപ്പാക്കണമെന്നു സഹകരണഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശിച്ചു.