സഹകരണഎക്‌സ്‌പോ: താല്‍പര്യപത്രം ക്ഷണിച്ചു
സഹകരണഎക്‌സ്‌പോ 2025നുവേണ്ട ബുക്കുകള്‍, പോസ്‌റ്ററുകള്‍, വീഡിയോ റീലുകള്‍ തുടങ്ങിയവ തയ്യാറാക്കാനും പ്രിന്റിങ്, ഡിസൈന്‍, ഡോക്യുമെന്റേഷന്‍ ജോലികള്‍ക്കും പി.ആര്‍.ഡി. എംപാനല്‍ഡ് ഏജന്‍സികളില്‍നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യമുള്ള ഏജന്‍സികള്‍ മാര്‍ച്ച് 19നു രാവിലെ 11.30ന് തിരുവനന്തപുരം ജഗതി ഡി.പി.ഐ. ജങ്ക്‌ഷനിലുള്ള ജവഹര്‍ സഹകരണഭവനില്‍ എത്തണം.