സഹകരണഎക്‌സ്‌പോ സ്വാഗതസംഘം രൂപവല്‍കരിച്ചു
സഹകരണ എക്‌സ്‌പോ 2025ന്റെ സ്വാഗതസംഘം രൂപവല്‍കണയോഗം സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനസഹകരണയൂണിയന്‍ ടെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്‌ണന്‍നായര്‍ അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണ എന്‍. മാധവന്‍, സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സതിജ്‌ബാബു, സഹകരണഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍ എം.എസ്, സംസ്ഥാനസഹകരണസംരക്ഷണമുന്നണി ചെയര്‍മാന്‍ കരകുളംകൃഷ്‌ണപിള്ള, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി തുടങ്ങിയവര്‍ പങ്കെടുത്തു.