സഹകരണവിഷയങ്ങളിൽ ഓൺലൈൻ ക്ലാസ്സ്‌ 

Moonamvazhi

നിക്ഷേപം സ്വീകരിക്കുന്ന പ്രാഥമിക സർവീസ് സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവയുടെ സെക്രട്ടറിമാർക്കും ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും വേണ്ടി എല്ലാഞായറാഴ്ചയും വൈകുന്നേരം നാലു മുതൽ അഞ്ചുവരെ ഓൺലൈൻ ക്ലാസ് നടത്തുന്നു.സഹകരണ ബാങ്കിംഗ് അക്കൗണ്ടിങ്ങിലും സഹകരണ നിയമങ്ങളിലും നിരവധി വർഷത്തെ പ്രായോഗിക പരിജ്ഞാനം ഉള്ളയാളും സഹകരണ പരിശീലന സ്ഥാപനങ്ങളിൽ ഗസ്റ്റ്‌ അധ്യാപകനുമായ ഹൈക്കോടതി അഭിഭാഷകൻ കെ ടി മാത്യു ക്ലാസ്സ്‌ നയിക്കും. അരമണിക്കൂർ ക്ലാസ്സും അരമണിക്കൂർ സംശയനിവാരണവുമാണ്.

ഫോൺ :8330890900.

 

Moonamvazhi

Authorize Writer

Moonamvazhi has 112 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News