ചക്കിട്ടപാറ വനിതാ സൊസൈറ്റിക്ക് മൂന്നാം തവണയും അവാര്‍ഡ്

Deepthi Vipin lal

കേരള സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് മൂന്നാം തവണയും ചക്കിട്ടപാറ വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു.

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറില്‍ നിന്ന് സംഘം പ്രസിഡന്റ് എം.ജെ. ത്രേസ്യ, വൈസ് പ്രസിഡന്റ് മറിയാമ്മ മാത്യു, സെക്രട്ടറി ഷാലി ജോസഫ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Latest News