ഇൻസ്പെക്ടർസ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം നടത്തി.

adminmoonam

അർബൻ സഹകരണ ബാങ്കുകളിൽ റിസർവ് ബാങ്ക് കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന്കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ പാലക്കാട് സമ്മേളനം ആവശ്യപ്പെട്ടു. നാല്പതാംമത് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സി. സുനിൽകുമാർ ഓൺലൈൻവഴി സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എം രാജേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് എസ് കലാധരൻ അധ്യക്ഷതവഹിച്ചു.ജില്ലാസെക്രട്ടറി പി അനിൽകുമാർ, ട്രഷറർ എൻ. വിജയൻഎന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News