കേരള ബാങ്ക് ജീവനക്കാർ ആദ്യഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15 കോടി നൽകി.

[mbzauthor]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് ജീവനക്കാർ ആദ്യ ഗഡുവായി 15 കോടി നൽകി.സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങ് ആണ് ഇത്. മുഴുവന്‍ ജില്ലകളിലെയും ജീവനക്കാര്‍ പിന്തുണ നല്‍കിയാതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

[mbzshare]

Leave a Reply

Your email address will not be published.