സഹകരണ വകുപ്പിൽ നിന്നും വിരമിച്ചവർക്ക് യാത്രാമംഗളങ്ങൾ..

adminmoonam

സംസ്ഥാന സഹകരണ വകുപ്പിൽ നിന്ന് ഇന്നലെ വിരമിച്ചവർക്ക് സഹപ്രവർത്തകർ യാത്രയപ്പ് നൽകിയ വാർത്തയെത്തുടർന്നു പലരും ഫോട്ടോ പ്രസിദ്ധീകരിക്കണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നു.

കെ.എം. ഇസ്മയിൽ( ജോയിന്റ് ഡയറക്ടർ/ കൺകറണ്ട് ആഡിറ്റർ, കേരള ബാങ്ക് പാലക്കാട്),


കെ. ഉദയഭാനു( ജോയിന്റ് ഡയറക്ടർ ആഡിറ്റ് പാലക്കാട്),


സുബൈദ മുടവങ്ങോലവൻ( ജോയിന്റ് ഡയറക്ടർ/ കൺകറന്റ് ആഡിറ്റർ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്,


കെ.എൻ. ശോഭനകുമാരി( ജോയിന്റ് ഡയറക്ർ),


മാത്യു ജോൺ( ഡെപ്യൂട്ടി രജിസ്ട്രാർ( ഭരണം) ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസ് ഇടുക്കി),


പി.വി.ജോസഫ്( ഡെപ്യൂട്ടി രജിസ്ട്രാർ/ പ്രിൻസിപ്പാൾ, സഹകരണ പരിശീലന കേന്ദ്രം ചേർത്തല),


കെ.ഇ. കുഞ്ഞുമോൻ( അസിസ്റ്റന്റ് രജിസ്ട്രാർ( എസ്. സി / എസ് ടി ) ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസ് ആലപ്പുഴ),


ശ്രീധരൻ, സീനിയർ ഇൻസ്പെക്ടർ, പട്ടാമ്പി എ.ആർ ഓഫീസ് (ജനറൽ) പാലക്കാട് ജില്ല.


എൻ.സഞ്ജയൻ, ഓഫീസ് അറ്റൻഡ്ന്റ്, സഹകരണ വകുപ്പ് ഓഫീസ് കോട്ടയം.


ജയൻ, സഹകരണ സംഘം രജിസ്ട്രാർ ഓഫീസ് തിരുവനന്തപുരം.

വിരമിച്ച കുറച്ചുപേരുടെ ചിത്രം ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News