100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

[mbzauthor]
ടി.ടി. ഹരികുമാര്‍

ചോദ്യങ്ങള്‍

1. ഇന്ത്യയില്‍ കറന്‍സി നോട്ട് അടിക്കാന്‍ അധികാരം ആര്‍ക്കാണ് ?
2. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കു ഇത്തവണ കേന്ദ്ര സാഹിത്യ അക്കാദമി
ഫെലോഷിപ്പ് നേടിയ മലയാളി എഴുത്തുകാരി ആരാണ് ?
3. ഇക്കൊല്ലം സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയതാര് ?
4. സൗരയൂഥത്തിലെ ഏറ്റവും വലിയ സ്വാഭാവിക ഉപഗ്രഹം ഏതാണ് ?
5. ലോകത്തെ ഏറ്റവും വലിയ, എഴുതപ്പെട്ട ഭരണഘടന ഏതു രാജ്യത്തിന്റേതാണ് ?
6. ലോക പരിസ്ഥിതി ദിനം എന്നാണ് ?
7. ഹോക്കിയിലെ മികച്ച ഗോള്‍കീപ്പര്‍ക്കു അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍
നല്‍കുന്ന പുരസ്‌കാരം നേടിയ ഇന്ത്യക്കാരനാര് ?
8. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല ഏതാണ് ?
9. ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളില്‍ 70 ശതമാനവും ഏതു മേഖലയിലാണു ജോലി ചെയ്യുന്നത് ?
10. കേരളത്തിലെ വനിതാ കമ്മീഷന്റെ പുതിയ അധ്യക്ഷ ആരാണ് ?
11. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയറിന്ത്യയെ
ഈയിടെ സ്വന്തമാക്കിയ ഇന്ത്യന്‍ കമ്പനിയുടെ പേര് ?
12. മലയാളത്തിലെ ആദ്യത്തെ ത്രീഡി സിനിമയേത് ?
13. സാര്‍വത്രിക മാനുഷികാവകാശങ്ങളുടെ പത്രിക യു.എന്‍.ഒ. സ്വീകരിച്ച വര്‍ഷം ?
14. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജിയാര് ?
15. ഇക്കൊല്ലം മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രമേത് ?
16. ഇക്കൊല്ലം വയലാര്‍ അവാര്‍ഡ് നേടിയ കൃതിയേത് ?
17. ഒരു സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യുന്ന സെക്ഷന്‍ ഏത് ?
18. ഒരു സഹകരണ സംഘത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കേരള സഹകരണ സംഘം
നിയമത്തിന്റെ ഏത് ആക്ടനുസരിച്ചാണ് അനുവദിക്കുന്നത് ?
19. സംഘം രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് ആരാണ് ?
20. ഒരു സംഘത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ എത്ര നാള്‍ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങണം ?
21. ഒരു സഹകരണ സംഘത്തെ നിര്‍വചിച്ചിരിക്കുന്നത് കെ.സി.എസ്. ആക്ടിലെ ഏതു സെക്ഷനിലാണ് ?
22. ഒരു സംഘത്തിന്റെ പ്രസിഡന്റിനെയും ഓഫീസ് ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നത്
സംഘത്തിലേക്കുള്ള ഇലക്ഷന്‍ കഴിഞ്ഞ് എത്ര നാളുകള്‍ക്കുള്ളിലാണ് ?
23. സഹകരണ സംഘം ആര്‍ബിട്രേഷനെപ്പറ്റി കെ.സി.എസ്. ആക്ടിലെ ഏതു സെക്ഷനിലാണു പറയുന്നത് ?
24. ഒരു സംഘത്തിന്റെ അമാല്‍ഗമേഷനും ഡിവിഷനും നടക്കുന്നത് ഏതു സെക്ഷന്‍ പ്രകാരമാണ് ?
25. പ്രത്യേക ജനറല്‍ ബോഡി യോഗം സംഘടിപ്പിക്കുന്നതു കെ.സി.എസ്. ആക്ടിലെ ഏതു സെക്ഷന്‍ പ്രകാരമാണ് ?
26. ഓഹരി സസ്‌പെന്‍സ് അക്കൗണ്ട് ഫിനാന്‍ഷ്യല്‍ ബാങ്കില്‍ നിക്ഷേപിക്കേണ്ടത് എത്ര നാള്‍ക്കകമാണ് ?
27. ഒരു സഹകരണ സംഘത്തിന്റെ ഓഡിറ്റ് ഫീസ് ചുമത്തുന്നത് ഏതു പ്രകാരമാണ് ?
28. സംഘത്തിന്റെ താല്‍പ്പര്യത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന അംഗത്തെ പുറത്താക്കുന്നത് ആരാണ് ?
29. ഒരു ട്രൈബ്യൂണല്‍ രൂപവത്കരിക്കുന്നതു കെ.സി.എസ്. ആക്ടിന്റെ ഏതു സെക്ഷന്‍ പ്രകാരമാണ് ?
30. ഒരു സംഘത്തിന്റെ നിയമാവലി രൂപവത്കരിക്കുന്നത് ആരാണ് ?
31. ഒരു സംഘത്തില്‍ അംഗങ്ങളെ ചേര്‍ക്കുന്നതും ഓഹരി നല്‍കുന്നതും ആരുടെ ഉത്തരവാദിത്തമാണ് ?
32. കെ.സി.എസ്. ആക്ടിലെ ആകെയുള്ള റൂളുകളുടെ എണ്ണമെത്ര ?
33. ഒരു സൊസൈറ്റിയുടെ ഭരണഘടന എന്നത് എന്താണ് ?
34. സഹകരണ സംഘങ്ങളെ തരംതിരിച്ചിരിക്കുന്നത് ഏതു പ്രകാരമാണ് ?
35. ഒരു സഹകരണ സംഘം അവസാനിപ്പിക്കുക എന്നാലെന്താണ് ?
36. ഒരു യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ക്കു എന്തു പേര് പറയും ?
37. കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നിക്ഷേപത്തിന്റെ പലിശനിരക്കു തീരുമാനിക്കുന്നത് ആരാണ് ?
38. കോ – ഓപ്പറേറ്റീവ് സൊസൈറ്റി പ്രസ്ഥാനം രൂപപ്പെട്ടത് എവിടെ ?
39. സഹകരണ സംഘം നിയമം ഇന്ത്യയില്‍ നടപ്പായ വര്‍ഷം ഏത് ?
40. ഏതു അധികാര ഘടനയാണ് ഇന്ത്യയിലെ സഹകരണ സംഘങ്ങള്‍ പിന്തുടരുന്നത് ?
41. സഹകരണം എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ?
42. സഹകരണ സംഘത്തിലെ അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ ഒപ്പുവെക്കുന്നത് ആരാണ് ?
43. സ്ഥിര നിക്ഷേപത്തിന്റെ മറ്റൊരു പേരെന്ത് ?
44. ഒന്നില്‍ക്കൂടുതള്‍ ആളുകള്‍ നടത്തുന്ന ഓഡിറ്റിനെ എന്തു വിളിക്കും ?
45. എന്‍.സി.ഡി.സി. യുടെ ആസ്ഥാനം എവിടെയാണ് ?
46. ഒരു സഹകരണ സംഘത്തിലെ ഇന്റേണല്‍ ഓഡിറ്റര്‍മാരെ നിയമിക്കുന്നത് ആരാണ് ?
47. നാഷണല്‍ റൂറല്‍ ക്രെഡിറ്റ് സ്‌റ്റെബിലൈസേഷന്‍ ഫണ്ടിന്റെ സൂക്ഷിപ്പുകാരന്‍ ആരാണ് ?
48. കേരളത്തിലെ ഇപ്പോഴത്തെ സഹകരണ മന്ത്രി ആര് ?
49. റിസര്‍വ് ബാങ്കിലെ ചീഫ് എക്‌സിക്യുട്ടീവിനെ എന്തു വിളിക്കും ?
50. കോ – ഓപ്പറേറ്റീവ് എക്‌സാമിനേഷന്‍ ബോര്‍ഡില്‍ എത്ര അംഗങ്ങളുണ്ട് ?
51. ലീഡ് ബാങ്ക് സ്‌കീം നിര്‍ദേശിച്ചത് ഏതു കമ്മിറ്റിയാണ് ?
52. വണ്‍ മാന്‍, വണ്‍ വോട്ട് തത്വം നിര്‍ദേശിച്ചത് ആരാണ് ?
53. കേരളത്തിലെ കോ – ഓപ്പറേറ്റീവ് യൂണിയന്‍ സര്‍ക്കിളുകളുടെ എണ്ണമെത്ര ?
54. രണ്ടില്‍ക്കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോ – ഓപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്‌ട്രേഷന്‍ നടത്തേണ്ടത് ആരാണ് ?
55. കോ – ഓപ്പറേറ്റീവ് കോമണ്‍വെല്‍ത്ത് അവതരിപ്പിച്ചത് ആരാണ് ?
56. ഒരു സൊസൈറ്റിയുടെ മിനിറ്റ്‌സ് ബുക്കിന്റെ സൂക്ഷിപ്പുകാരന്‍ ആരാണ് ?
57. പ്രൊഡക്ഷന്‍ ബോണസ് നല്‍കുന്നത് ഏതു സംഘമാണ് ?
58. റിബേറ്റ് ഏതു സൊസൈറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
59. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ് ?
60. നീതി സ്റ്റോറുകള്‍ കേരളത്തില്‍ സ്ഥാപിതമായ വര്‍ഷമേത് ?
61. കോ – ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങളുടെ ബാധ്യത ഏതു തരത്തിലുള്ളതാണ് ?
62. അപ്പക്‌സ് സൊസൈറ്റി ഏതുതരം സൊസൈറ്റിയാണ് ?
63. സഹകരണ സംഘം പതാകയില്‍ ഐക്യത്തെ സൂചിപ്പിക്കുന്ന നിറമേത് ?
64. 1969 ലെ കേരള സഹകരണ സംഘം നിയമപ്രകാരം ഒരു സംഘത്തിനു പ്രഖ്യാപിക്കാവുന്ന പരമാവധി ഡിവിഡന്റ് എത്ര ?
65. ഒരു സഹകരണ സംഘത്തിന്റെ കിട്ടാക്കടം എഴുതിത്തള്ളാനുള്ള അധികാരം ആര്‍ക്കാണ് ?
66. സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ പ്രമോഷന്‍ ആരുടെ ചുമതലയാണ് ?
67. ക്ലോസിങ് സ്റ്റോക്ക് എന്നത് എന്താണ് ?
68. റബ്‌കോയുടെ ആസ്ഥാനം എവിടെയാണ് ?
69. പങ്കാളിയുടെ ജോയിന്റ് ലൈഫ് പോളിസിയുടെ കാലാവധി പൂര്‍ത്തിയാകുന്നത് എപ്പോഴാണ് ?
70. റിയലൈസേഷന്‍ അക്കൗണ്ട് ഏതുതരം അക്കൗണ്ടാണ് ?
71. കേരള സഹകരണ സംഘം നിയമത്തിലെ ഏതു സെക്ഷനിലാണ് മാനേജിങ് കമ്മിറ്റിയുടെ ക്വാറത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് ?
72. സഹകരണ സംഘം പ്രസിഡന്റിന്റെ സ്ഥാനം എന്താണ് ?
73. കോ – ഓപ്പറേറ്റീവ് ട്രൈബ്യൂണലിലെ അംഗങ്ങളുടെ എണ്ണമെത്ര ?
74. സ്ത്രീ സംവരണത്തെപ്പറ്റി കെ.സി.എസ്. ആക്ടിലെ ഏതു സെക്ഷനിലാണ് ഊന്നിപ്പറയുന്നത് ?
75. ബാങ്കിങ് ബിസിനസിലെ പരമാവധി പങ്കാളികളുടെ എണ്ണമെത്ര ?
76. പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സിനെ പൊതുവില്‍ എന്തു പറയും ?
77. പാര്‍ട്ണര്‍ഷിപ്പിനു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണോ ?
78. ഒരു സഹകരണ സംഘത്തില്‍ തുടര്‍ച്ചയായി നടത്തുന്ന ഓഡിറ്റിങ്ങിനെ എന്തു വിളിക്കും ?
79. ഒരു സ്ഥാപനത്തിലെ പങ്കാളികളുടെ ഏറ്റവും കുറഞ്ഞ എണ്ണമെത്ര ?
80. പങ്കാളികളുടെ ശമ്പളം പങ്കാളികളുടെ മൂലധന അക്കൗണ്ടില്‍ എവിടെയാണ് കാണിക്കുന്നത് ?
81. ഫെഡറല്‍ രാഷ്ട്രം എന്ന ആശയം ലോകത്തിനു നല്‍കിയ രാജ്യമേത് ?
82. സോഷ്യല്‍ കോണ്‍ട്രാക്ട് എന്ന ഗ്രന്ഥം എഴുതിയതാര് ?
83. ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏതാണ് ?
84. അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പട്ടതാരാണ് ?
85. ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങള്‍ ( Ten days that shook the world ) എന്ന പുസ്തകം എഴുതിയതാര് ?
86. 2021 ലെ രസതന്ത്ര നൊബേലിനു അര്‍ഹത നേടിയവരാര് ?
87. പാലസ്തീന്‍ വിമോചന സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു ?
88. എനിക്കൊരു സ്വപ്‌നമുണ്ട് എന്ന പ്രശസ്തമായ പ്രസംഗം ആരുടേതാണ് ?
89. നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതിന്റെ അനന്തരഫലം നിങ്ങളേക്കാള്‍ മോശക്കാരായവര്‍
നിങ്ങളെ ഭരിക്കും എന്നതാണ് എന്നു പറഞ്ഞതാര് ?
90. എനിക്കു ശേഷം പ്രളയം എന്നു പറഞ്ഞ ഫ്രഞ്ചു ഭരണാധികാരി ആര് ?
91. സംഘം പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ ( dissolution ) ആദ്യം കടബാധ്യത തീര്‍ക്കേണ്ടത് ആരുടേത് ?
92. പങ്കാളിയുടെ കറണ്ട് അക്കൗണ്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ഥം മൂലധനം എങ്ങനെയുള്ളതാണ് എന്നാണ് ?
93. പാര്‍ട്ണര്‍ഷിപ്പ് ആക്ടിന്റെ ഏതു സെക്ഷനിലാണ് dissolution by agreement നെപ്പറ്റി പരാമര്‍ശിക്കുന്നത് ?
94. ഒരു കമ്പനിയിലെ അംഗങ്ങളുടെ ബാധ്യത സാധാരണയായി എങ്ങനെയുള്ളതാണ് ?
95. ഒരു കമ്പനിയുടെ ഓതറൈസ്ഡ് കാപ്പിറ്റല്‍ എത്രയെന്നു നിശ്ചയിക്കുന്നത് ഏത് അസോസിയേഷനിലാണ് ?
96. ഏതുതരം കമ്പനികളുടെ ഓഹരികളാണ് യഥേഷ്ടം കൈമാറ്റം ചെയ്യപ്പെടാന്‍ സാധിക്കുന്നത് ?
97. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏതു തരത്തിലുള്ള സ്ഥാപനമാണ് ?
98. ഏതു പ്രിഫറന്‍സ് ഷെയറാണ് കാലാവധി തീരുമ്പോള്‍ തിരിച്ചു നല്‍കേണ്ടത് ?
99. ഏതു മുഖേനയാണ് ഒരു കമ്പനി അതിന്റെ ഓഹരിയും കടപ്പത്രങ്ങളും വാങ്ങാന്‍ പൊതുജനങ്ങളെ ക്ഷണിക്കുന്നത് ?
100. ഷെയര്‍ പ്രീമിയം അക്കൗണ്ട് ഏതുതരം ബാലന്‍സാണ് കാണിക്കുക ?

 

ഉത്തരങ്ങള്‍

1. മലബാര്‍ കലാപം
2. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍
3. വായ്പാ റിക്കവറി
4. 1954
5. 300 ദിവസം
6. ഗവണ്‍മെന്റ് അസിസ്റ്റഡ് കോ-ഓപ്പറേറ്റീവ്‌സ്
7. മലപ്പുറം
8. പെന്‍ഷന്‍ സ്‌കീം
9. ബംഗാള്‍ ബാങ്ക്
10. ജേര്‍ണല്‍ പ്രോപ്പര്‍
11. ട്രേഡിങ് അക്കൗണ്ട്
12. സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ
13. മൈക്രോ യൂണിറ്റ് ഡെവലപ്മെന്റ് ആന്റ് റീഫിനാന്‍്സ് ഏജന്‍സി
14. വകുപ്പ് 5 (സി.സി.വി )
15. ഫോര്‍ഫീച്ചര്‍ ഓഫ് ഷെയര്‍
16. സെന്‍ട്രല്‍ രജിസ്ട്രാര്‍
17. എന്‍.സി.യു.ഐ.യുടെ പ്രസിദ്ധീകരണം
18. മോഷോര്‍
19. 2017
20. വകുപ്പ് 20
21. എച്ച്. കാള്‍വെര്‍ട്ട്
22. വിതല്‍ കാല്‍വിക്കര്‍
23. 2006
24. തിരുവനന്തപുരം, കണ്ണൂര്‍
25. ജര്‍മനി
26. ക്രെഡിറ്റര്‍
27. ഡെബ്റ്റര്‍
28. ടൈം ലൈബിലിറ്റി
29. ഡെപ്യൂട്ടി രജിസ്ട്രാര്‍
30. ഡെയറി സൊസൈറ്റി
31. ക്യാപിറ്റല്‍ പ്രോഫിറ്റ്
32. എന്‍.എസ്.ആര്‍. ശാസ്ത്രി
33. ഓഡിറ്റിംഗ്
34. ബോംബെ
35. കണ്‍സൈന്‍മെന്റിലെ ലാഭനഷ്ടം കണ്ടുപിടിക്കാന്‍
36. വെയ്സ്റ്റേജ്
37. ഓഡിറ്റര്‍
38. മാനേജിങ് കമ്മിറ്റി
39. വെരിഫിക്കേഷന്‍
40. റൂള്‍ 64 ( ബി )
41. വൗച്ചര്‍
42. ഇടവനക്കാട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
43. റൂള്‍ 35 എ
44. പ്രൊവിഡന്റ് ഫണ്ട്
45. ഇന്‍വെസ്റ്റ്മെന്റ്
46. പൊതുയോഗം
47. നാഗര്‍കോവില്‍ ബാങ്ക്
48. ഏ.ആര്‍. ബാനര്‍ജി
49. 1952
50. 21 പേര്‍
51. ഡേ ബുക്ക്
52. നബാര്‍ഡ്
53. ആര്‍.ബി.ഐ.
54. 1949 മാര്‍ച്ച് 16
55. ഫോറക്‌സ് മാര്‍ക്കറ്റ്
56. രജിസ്ട്രാര്‍
57. ഇല്ല
58. മൊത്തം അംഗങ്ങളുടെ മൂന്നിലൊന്നു
59. റൂള്‍ 64 ( എ )
60. ഓഡിറ്റ് കോസ്റ്റ്
61. സ്ഥിരമായി സൂക്ഷിക്കും
62. 1890
63. ഹെന്‍ട്രി ബ്രൗണ്‍
64. ചൗധരി ബ്രഹ്മപ്രകാശ്
65. 1919 ലെ മൊണ്ടേഗു – ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരം
66. ലീവ് റൂള്‍സ്
67. ലണ്ടന്‍
68. 2004
69. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്
70. പാലക്കാട് ജില്ല
71. ജി.കെ. പണിക്കര്‍
72. 1990
73. ആകെ വിസ്തൃതിയുടെ 1.18 ശതമാനം
74. മൂന്നു വര്‍ഷം
75. 1920
76. സഹകരണ വകുപ്പിന്റെ
77. ഗുജറാത്ത്
78. കൊമേഴ്‌സ്യല്‍ ബാങ്ക്
79. 1909 ജനുവരി ഒന്നു
80. 1945
81. എറണാകുളം ജില്ല
82. 1/6
83. ഒഡിഷ
84. 2012
85. കോപ്പര്‍നിക്കസ്
86. ബ്രഹ്മാനന്ദ ശിവയോഗി
87. വാന്റീഡ്
88. ശ്രീഹരിക്കോട്ട
89. ഗാന്ധിജി
90. ജെയിംസ് അഗസ്റ്റസ് ഹിക്കി
91. ശ്രീലങ്ക
92. മംഗളയാന്‍
93. പൊഫ. എം.ജി.കെ. മേനോന്‍
94. അഞ്ചു വര്‍ഷം
95. ജംഷദ്പൂര്‍
96. സി. അച്യുതമേനോന്‍
97. കടുവ
98. റഷ്യക്കാരനായ ഡാനില്‍ മെദ്‌വദേവ്. സെര്‍ബിയക്കാരനായ ലോക ഒന്നാം നമ്പര്‍ താരം
നൊവാക് ജോക്കോവിച്ച് ആണു ഫൈനലില്‍ തോറ്റത്.
99. ബ്രിട്ടീഷുകാരിയായ പതിനെട്ടുകാരി എമ്മ റഡുക്കാനു
100. വാനില

[mbzshare]

Leave a Reply

Your email address will not be published.