സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു 

moonamvazhi

ആവിലോറ സർവീസ് സഹകരണ ബാങ്ക് ഓണാഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ട 100 കുടുംബങ്ങൾക്ക് ഓണക്കിറ്റ് സൗജന്യമായി നൽകി. ബാങ്ക് പ്രസിഡൻ്റ് മുഹമ്മദ്, സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News