സ്വാഗതസംഘ രൂപീകരണ യോഗം നാളെ
ഒമ്പതാമത് സഹകരണ കോൺഗ്രസ്സ് സ്വാഗതസംഘ രൂപീകരണ യോഗം ജൂൺ 30 ന് തിരുവനന്തപുരം സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ നടക്കും. സഹകരണ മന്ത്രി വി.എൻ. വാസവൻ യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.