സ്കൂളിന് തിമിരി ബാങ്ക് ലാപ്ടോപ് നല്‍കി

[email protected]

തിമിരി നാലാംകണ്ടം ജി.യു.പി. സ്കൂളിനു തിമിരി സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന ലാപ്ടോപ് പി. കരുണാകരന്‍ എം.പി. ഹെഡ്മിസ്ട്രസ് ലീല, പി.ടി.എ. പ്രസിഡന്‍റ് സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് കൈമാറുന്നു .

തിമിരി നാലിലാംകണ്ടം ജി.യു.പി സ്കൂളിന് തിമിരി സര്‍വ്വീസ് സഹകരണ ബാങ്ക് ലാപ്ടോപ്പ് നല്‍കി. ബാങ്ക് പ്രസിഡന്‍റ് പി.കമലാക്ഷന്‍റെ സാന്നിധ്യത്തില്‍ കാസര്‍ഗോഡ് എം.പി. പി.കരുണാകരന്‍ ഹെഡ് മിസ്ട്രസ് ലീല, പി.ടി.എ പ്രസിഡന്‍റ് സന്തോഷ് കുമാര്‍ എം.വി.എന്നിവര്‍ക്ക് ലാപ്ടോപ് കൈമാറി . ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി. ഗംഗാധരന്‍, എ.ഇ.ഒ. വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News