സാമൂഹ്യ സുരക്ഷാ പെൻഷൻ – സഹകരണ സംഘങ്ങൾക്കുള്ള ഇൻസെൻസിറ്റീവ് അനുവദിച്ചു.

adminmoonam

സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകിയതുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്കുള്ള ഇൻസെൻസിറ്റീവ് അനുവദിച്ചു.മെയ് മുതൽ സെപ്റ്റംബർ വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ നേരിട്ട് വിതരണം നടത്തിയ വകയിൽ സഹകരണസംഘങ്ങൾക്ക് നൽകാനുണ്ടായിരുന്ന ഇൻസെൻസിറ്റീവ് അനുവദിച്ച് ഉത്തരവായി.30 കോടി 74 ലക്ഷത്തി 3300 രൂപയാണ് ഈ ഇനത്തിൽ അനുവദിച്ചത്.പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ മറ്റ് വായ്പാ സംഘങ്ങൾ എന്നിവ വഴിയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News