സാമൂഹ്യ സുരക്ഷാ പെൻഷൻ- ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പണം അനുവദിച്ചു.

adminmoonam

2019 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് 1026 കോടി60 ലക്ഷത്തി 11,200 രൂപ അനുവദിച്ചു.ഇന്നുമുതൽ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടും ഗുണഭോക്താക്കളുടെ വീട്ടിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി പണമായും വിതരണം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡി.ബി.റ്റി സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിതരണം ചെയ്യാത്ത തുക അടുത്ത മാസം 25നകം തിരിച്ചടക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News