സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം

[mbzauthor]

സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളിലും ബാങ്കുകളിലും ഒഴിവുള്ള തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്നു സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നിശ്ചിതഫോറത്തിലുള്ള അപേക്ഷ 2023 ജനുവരി ഇരുപത്തിയെട്ടിനു ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ സമര്‍പ്പിക്കണം.

അസി. സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലാണ് ഒഴിവുള്ളത്. നേരിട്ടുള്ള നിയമനമാണ്. പരീക്ഷാബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡാണു റാങ്ക്‌ലിസ്റ്റ് തയാറാക്കുക.

വിശദവിവരങ്ങള്‍ താഴെ: https://moonamvazhi.com/wp-content/uploads/2023/01/exam.pdf

 

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!