സഹകരണ വകുപ്പിൽ നിന്നും വിരമിച്ചവർക്ക് ആദരം.

adminmoonam

സഹകരണ വകുപ്പിൽ നിന്നും വിരമിച്ചവർക്ക് ആദരം അർപ്പിക്കുകയാണ് സഹകരണമേഖല. ഇന്നലെ സർവീസിൽ നിന്നും വിരമിച്ച ഏതാനും ചിലരുടെ പേരും ഫോട്ടോയും തസ്തികയും ചുവടെ ചേർക്കുന്നു.

പി.ബാലകൃഷ്ണൻ, ജോയിന്റ് ഡയറക്ടർ മലപ്പുറം.

പി. അബ്ദുൽ അസീസ്, ജോയിന്റ് ഡയറക്ടർ/ കൺകറന്റ് ഓഡിറ്റർ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്.

എം.എസ്. സുധദേവി, അഡീഷണൽ ഡയറക്ടർ(കെ.സി.എം.എം.എഫ്, തിരുവനന്തപുരം)

സ്റ്റീഫൻ, അസിസ്റ്റന്റ് ഡയറക്ടർ, കൊല്ലം.

ജെയിംസ് വർഗീസ്, ജോയിന്റ് ഡയറക്ടർ, കേരള ബാങ്ക്, തിരുവനന്തപുരം.

ബി. രമണിക്കുട്ടിയമ്മ, സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ, പത്തനാപുരം അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News