സഹകരണ വകുപ്പിലെജീവനക്കാര്‍ക്കു സ്ഥാനചലനം
സഹകരണ വകുപ്പിലെ ജനറല്‍, ഓഡിറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാനചലനം വരുന്നു. മൂന്നു വര്‍ഷത്തിലധികം ഒരു സീറ്റില്‍ തുടരുന്നവരെയാണു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്ഥാനമാറ്റം അടിയന്തരമായി നടപ്പാക്കി സെപ്റ്റംബര്‍ പത്തിനു മുമ്പായി റിപ്പോര്‍ട്ട് നല്‍കണമെന്നാണു സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി.
[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/09/order.pdf”]